Advertisment

കുവൈറ്റില്‍ പിതാവിനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പിതാവിനെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. കുടുംബ കലഹത്തെ തുടര്‍ന്നായിരുന്നു യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Advertisment

publive-image

ഉയൂന്‍ പ്രദേശത്തെ മരൂഭൂമിയില്‍ നിന്നും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.

കുടുംബകലഹത്തിനിടെ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് പിതാവിനെ കുത്തുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി . സംഭവ സമയത്ത് താന്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നും യുവാവ് സമ്മതിച്ചിരുന്നു.

kuwait kuwait latest
Advertisment