Advertisment

കുവൈറ്റില്‍ സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ പൊലീസില്‍ കീഴടങ്ങി

New Update

കുവൈറ്റ് : കുവൈറ്റില്‍ സഹോദരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ പൊലീസില്‍ കീഴടങ്ങി . സ്വദേശി യുവാവാണ് സഹോദരിയെ കൊലപ്പെടുത്തിയത്. മുബാറക് അല്‍ കബീറിലാണ് സംഭവം . കൂടുതല്‍ വിവരങ്ങള് ലഭ്യമല്ല .

Advertisment

publive-image

 

kuwait kuwait latest
Advertisment