കുവൈറ്റില്‍ മൊബൈല്‍ മോഷ്ടാവിനെ പിടികൂടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 12, 2019

കുവൈറ്റ് : കുവൈറ്റില്‍ മൊബൈല്‍ മോഷ്ടാവിനെ പിടികൂടി . ഹവല്ലി പ്രദേശത്തു നിന്നും ഫോണ്‍ മോഷ്ടിച്ചയാളെയാണ് പിടികൂടിയത് .

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും നിരവധി ഫോണുകള്‍ പിടിച്ചെടുത്തു.

×