Advertisment

കുവൈറ്റില്‍ പ്രവാസികളും സ്വദേശികളും ഒരു വര്‍ഷം ചിലവാക്കുന്നത് 23 ബില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളും സ്വദേശികളും ഒരു വര്‍ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചിലവാക്കുന്നത് 23 ബില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട് .12 മാസത്തിനിടെ 234 മില്യന്‍ ഇടപാടുകളാണ് നടന്നത് .

Advertisment

publive-image

ഇതിനായി 4.8 മില്യന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു. 97 മില്യന്‍ ഇടപാടുകള്‍ എടിഎം മെഷീന്‍ വഴിയാണ് നടന്നിരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തും ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തിലുള്ള വര്‍ധനവാണ് ഇതിലൂടെ വ്യക്തമാകുന്നത്.

kuwait kuwait latest
Advertisment