Advertisment

കുവൈറ്റില്‍ തമ്മില്‍തല്ല് ; രണ്ട് യുവാക്കള്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നടുറോഡില്‍ തമ്മില്‍ തല്ലിയ രണ്ട് സ്വദേശി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ നാല് പേരാണുണ്ടായിരുന്നത്.

publive-image

ആക്രമണത്തിന് ഇവര്‍ കത്തിയും ഉപയോഗിച്ചിരുന്നു . അല്‍ മിസില പ്രദേശത്താണ് സംഭവം . സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു . ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

kuwait kuwait latest
Advertisment