Advertisment

കുവൈറ്റില്‍ സ്വദേശികളുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവാസികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതില്‍ തടസ്സമില്ല

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശികളുടെ അപ്പാര്‍ട്ട്‌മെന്റുകള്‍ പ്രവാസികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് അധികൃതര്‍ .

Advertisment

publive-image

സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളിലെ ബാച്ചിലര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ രൂപം നല്‍കിയ കമ്മറ്റിയുടെ തലവന്‍ എഞ്ചീ.അമ്മാര്‍ അല്‍ അമ്മാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസി കുടുംബങ്ങള്‍ക്ക് സ്വദേശികളുടെ ലൈസന്‍സുള്ള സ്വകാര്യ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കാം.

kuwait kuwait latest
Advertisment