Advertisment

കുവൈറ്റില്‍ പൊതുമേഖലയിലെ 3000ത്തോളം പ്രവാസികളെ പിരിച്ചുവിടുന്നു ; സ്വദേശികള്‍ കൂടുതലും ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 3000ത്തോളം പ്രവാസികളെ പിരിച്ചു വിടുന്നു .സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായാണ് നടപടി. 3108 പ്രവാസികളെ പിരിച്ചു വിടാനാണ് നീക്കം ആരംഭിച്ചത്.

Advertisment

publive-image

സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​മാ​സം ഒ​ന്ന് മു​ത​ൽ പ​ത്തു​വ​രെ ദി​വ​സ​ത്തി​നി​ട​യി​ൽ 3001 സ്വ​ദേ​ശി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് സ​ർ​ക്കാ​ർ ജോ​ലി​ക്കാ​യി ക​മീ​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ഇ​തി​ൽ 2067 പേ​ർ സ്​​ത്രീ​ക​ളും 934 പേ​ർ പു​രു​ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​മാ​ണ്. കൂ​ടു​ത​ൽ പേ​രും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. 2558 പേ​രാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. പ്ര​തി​രോ​ധ- പെേ​ട്രാ​ളി​യം മ​ന്ത്രാ​ല​യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കു​റ​വ് അ​പേ​ക്ഷ ല​ഭി​ച്ച​ത്.

kuwait kuwait latest
Advertisment