Advertisment

ഗള്‍ഫ് പ്രശ്‌നം പരിഹരിക്കാനുള്ള കുവൈറ്റിന്റെ നിരന്തര പരിശ്രമങ്ങളില്‍ നേട്ടം ; കുവൈറ്റ് അമീര്‍ സന്തോഷവാനെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ്: ഗള്‍ഫ് പ്രശ്‌നം പരിഹരിക്കാനുള്ള കുവൈറ്റിന്റെ നിരന്തര പരിശ്രമങ്ങളില്‍ നേട്ടം കൈവരിച്ചതില്‍ കുവൈറ്റ് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് സന്തോഷവാനെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

publive-image

കുവൈറ്റിന്റെ ശ്രമങ്ങള്‍ക്ക് നല്‍കിയ പൂര്‍ണ പിന്തുണയ്ക്ക് അമേരിക്കന്‍ പ്രസിഡന്റിനും അമീര്‍ നന്ദി അറിയിച്ചു.

kuwait news
Advertisment