അന്തര്‍ദേശീയം Middle East & Gulf കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; രോഗബാധിതരുടെ എണ്ണം 12 ആയി ; എല്ലാവരും ഇറാനില്‍ നിന്ന് വന്നവര്‍ ന്യൂസ് ബ്യൂറോ, കുവൈറ്റ് 26 Feb 2020 08:58 IST Follow Us New Update കുവൈറ്റ് : കുവൈറ്റില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 12 ആയി . വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരും ഇറാനില്‍ നിന്ന് വന്നവരാണ് . ഇറാനില്‍ നിന്നെത്തിയ നിരവധി പേര്‍ നിരീക്ഷണത്തിലാണ്. kuwait kuwait latest covid 19 corona virus iran Read More Advertisment Read the Next Article