Advertisment

കുവൈറ്റിലേക്ക്‌ ഈജിപ്തില്‍ നിന്നും ആദ്യമായി കോഴി ഇറക്കുമതി; കുവൈത്തിലെ കോഴി ഇറച്ചി വിപണിയിൽ വിലകുറവ് അനുഭവപ്പെടുമെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈറ്റിലേക്ക്‌ ഈജിപ്തില്‍ നിന്നും ആദ്യമായി കോഴി ഇറക്കുമതി. കുവൈത്തിലെ കോഴി ഇറച്ചി വിപണിയിൽ വിലകുറവ് അനുഭവപ്പെടുമെന്ന് സൂചന .

Advertisment

publive-imagecken

ഉക്രൈയിൻ റഷ്യ യുദ്ധത്തോട് കൂടി ബ്രസീലിയന്‍ കോഴികള്‍ക്ക് ഉണ്ടായ വിലക്കയറ്റത്തെ തുടര്‍ന്നാണ് കുവൈറ്റില്‍ കോഴികള്‍ക്ക് ക്രമാതീതമായി വില വര്‍ധിച്ചത്. ഇതെ തുടര്‍ന്നാണ് ഈജിപ്ത് കുവൈറ്റിലേക്ക് കോഴി കയറ്റുമതി ചെയ്യാന്‍ തയ്യാറായത്.

കോഴി വിപണിയിൽ വില കയറ്റം ഒരു പരിധിവരെ കുറയുമെന്നാണ് സൂചന. കഴിഞ്ഞ മാസം അവസാനം മുതൽ ബ്രസിലിയൻ ഫ്രോസൻ കോഴി ഇറച്ചികൾക് 80മുതൽ 100%വരെയാണ് വില വർദ്ധനവ് ഉണ്ടാത് .

ഇതേ തുടർന്ന് സ്വദേശി കോഴി ഇറച്ചിക്കും വില വർധിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൗൾട്ടറി ഫാമുടമകൾ വാണിജ്യ വ്യവസായ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നു.

Advertisment