Advertisment

ലോ​ക്ഡൗ​ണി​നി​ടെ പൊ​തു​പൈ​പ്പി​ല്‍​നി​ന്നു വെ​ള്ളം കു​ടി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ ചി​ത്രം പ​ക​ര്‍​ത്തി​: ല​ഹ​ള​യ്ക്ക് പ്രേ​രി​പ്പി​ച്ചെന്ന കു​റ്റം​ചാ​ര്‍​ത്തി​ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രേ കേ​സ്

New Update

കോ​ഴി​ക്കോ​ട്: പൊ​തു​പൈ​പ്പി​ല്‍​നി​ന്നു ലോ​ക്ഡൗ​ണി​നി​ടെ വെ​ള്ളം കു​ടി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ ചി​ത്രം പ​ക​ര്‍​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രേ കേ​സ്.

കോ​ഴി​ക്കോ​ട് മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. മാ​ധ്യ​മം പ​ത്ര​ത്തി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ബൈ​ജു കൊ​ടു​വ​ള്ളി​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Advertisment

publive-image

ലോ​ക്ക്ഡൗ​ണി​ല്‍ ഭ​ക്ഷ​ണം സ​മ​യ​ത്തു കി​ട്ടാ​താ​യ​തോ​ടെ മു​ക്കം ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ സ്ഥാ​പി​ച്ച പൈ​പ്പി​ല്‍​നി​ന്നു വെ​ള്ളം കു​ടി​ച്ചു വി​ശ​പ്പും ദാ​ഹ​വും അ​ക​റ്റു​ന്ന കു​മാ​ര​ന്‍. പു​തു​പ്പാ​ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം വ​ര്‍​ഷ​ങ്ങ​ളാ​യി മു​ക്കം ബ​സ്റ്റാ​ന്‍റി​ലാ​ണ് താ​മ​സം' എ​ന്നാ​ണ് മാ​ധ്യ​മം പ​ത്ര​ത്തി​ല്‍ അ​ച്ച​ടി​ച്ചു​വ​ന്ന ചി​ത്ര​ത്തി​നു ന​ല്‍​കി​യി​രു​ന്ന അ​ടി​ക്കു​റി​പ്പ്.

ല​ഹ​ള​യ്ക്ക​ട​ക്കം പ്രേ​രി​പ്പി​ച്ചു എ​ന്ന കു​റ്റം​ചാ​ര്‍​ത്തി​യാ​ണു ബൈ​ജു കൊ​ടു​വ​ള്ളി​ക്കെ​തി​രെ ന​ഗ​ര​സ​ഭ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത സം​ഭ​ത്തി​ല്‍ കേ​ര​ള പ​ത്ര പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫ​റെ പീ​ഡി​പ്പി​ക്കാ​ന്‍ ഒ​രു ന​ഗ​ര സ​ഭാ ചെ​യ​ര്‍​മാ​ന്‍ ത​ന്നെ ശ്ര​മി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം ഖേ​ദ​ക​ര​മാ​ണെ​ന്നു കെ​യു​ഡ​ബ്ല്യു​ജെ പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Advertisment