Advertisment

കുഴൽമന്ദം ജംഗ്ഷനില്‍ നിരന്തരമായുള്ള അപകട മരണം; എൻ വൈ സി നാഷണൽ ഹൈവേ അതോറിറ്റി ക്ക് നിവേദനം നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കുഴൽമന്ദം ജംഗ്ഷനിലെ നിരന്തരമായുള്ള അപകട മരണത്തെ തുടർന്ന് ഹൈവേ ക്രോസിങ് അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് എൻ വൈ എസ് സംസ്ഥാന പ്രസിഡന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി പി ബാലസുബ്രഹ്മണ്യം, ജില്ലാ വൈസ് പ്രസിഡന്‍റ് പ്രതീഷ് ഗോകുലം എന്നിവരുടെ നേതൃത്വത്തിൽ എൻഎച്ച് എഐ പ്രോജക്ട് ഡയറക്ടർക്കും ലൈസൺ ഓഫീസർ നാരായണൻകുട്ടിയും നിവേദനം നൽകി .

അടിയന്തിരമായി തന്നെ കുഴൽമന്ദം ഹൈ കക്രോസിങ് അടച്ചു പുതിയ ഗതാഗത സംവിധാനം ഏർപ്പെടുത്താമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉറപ്പുനൽകി.

kuzhalmantham juction
Advertisment