Advertisment

കെ.പി.സി.സി. മീഡിയ കമ്മറ്റിയുടെ ചെയര്‍മാനായി പ്രൊഫ.കെ.വി.തോമസിനെ നിയമിച്ചു

New Update

തിരുവനന്തപുരം; കെ.പി.സി.സി. മീഡിയ കമ്മറ്റിയുടെ ചെയര്‍മാനായി പ്രൊഫ.കെ.വി.തോമസിനെ നിയമിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

publive-image

കെ.സി.ജോസഫ്, വി.എസ്.ശിവകുമാര്‍, അഡ്വ.കെ.പി.അനില്‍കുമാര്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്. മുതിര്‍ന്ന നേതാക്കള്‍,പത്രപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലകളില്‍ ഏഴംഗ മീഡിയാ കമ്മറ്റി രൂപീകരിക്കാനും മുല്ലപ്പള്ളി നിര്‍ദ്ദേശം നല്‍കി.

kv thomas
Advertisment