Advertisment

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത്രയധികം നേരിട്ടിടപെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ല; സ്ഥാനാര്‍ഥി നിര്‍ണയം വിജയസാധ്യത മാനദണ്ഡമാക്കിയെന്ന് കെ.വി.തോമസ്

New Update

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വിജയസാധ്യത മാനദണ്ഡമാക്കിയെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.വി.തോമസ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇത്രയധികം നേരിട്ടിടപെട്ട സന്ദര്‍ഭം ഉണ്ടായിട്ടില്ലെന്ന് കെ.വിതോമസ് പറഞ്ഞു.

publive-image

ചെറുപ്പക്കാരും പ്രായോഗിക പരിജ്ഞാനവുമുള്ളവരെല്ലാം പരിഗണിക്കപ്പെടേണ്ടതുണ്ട്. ട്രോളര്‍ വിവാദത്തിലടക്കം സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കെ.വി.തോമസ് പറഞ്ഞു.

kv thomas
Advertisment