Advertisment

ഐപിഎൽ : പഞ്ചാബിനെതിരെ കൊൽക്കത്തക്ക് 184 റൺസ് വിജയലക്ഷ്യം

New Update

publive-image

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബിനെതിരെ കൊൽക്കത്തക്ക് 184 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഇരുപത് ഓവറിൽ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി സന്ദീപ് രണ്ട് വിക്കറ്റ് നേടി. 24 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത സാം കറനാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍.

Advertisment