Advertisment

തൊഴില്‍ ഉടമ തൊഴിലാളിയുടെ ഇഖാമ, പാസ്‌പോർട്ട്, ഇൻഷുറൻസ് കാർഡ് പിടിച്ചുവെക്കരുത്.

author-image
admin
Updated On
New Update

റിയാദ്- സൗദിയില്‍ പുതിയ തൊഴിൽ നിയമ ഭേദഗതിയനുസരിച്ച് തൊഴിലാളികളുടെ ഇഖാമ, പാസ്‌പോർട്ട്, ഇൻഷുറൻസ് കാർഡ് എന്നിവ തൊഴിലുടമകൾ സൂക്ഷിക്കേണ്ടതില്ല. അത് തൊഴിലാളികളുടെ അവകാശമാണ്.

Advertisment

publive-image

മുന്നറിയിപ്പുകൾ അവഗണിച്ച് കാരണം കൂടാതെ ഒരു വർഷത്തിൽ തുടർച്ചയായ 15 ദിവസമോ 30 ദിവസം ഇടവിട്ടോ ജോലിക്ക് ഹാജരായിട്ടില്ലെങ്കിൽ സർവീസ് മണി നൽകാതെ തൊഴിലാളിയെ പിരിച്ചുവിടാവുന്നതാണ്.

 

സഹപ്രവർത്തകരെ ശാരീരിക ആക്രമണം, തൊഴിലുടമ, മാനേജർമാർ എന്നിവരെ സൈബർ വഴിയോ വാക്കാലോ ശാരീരികമായോ ആക്രമിക്കൽ എന്നിവയും സർവീസ് മണിയില്ലാതെ പിരിച്ചുവിടുന്നതിന് കാരണമാകുമെന്നു പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു .

Advertisment