Advertisment

കൊറോണ ജാഗ്രത ; മഞ്ജു വാര്യർ ബിജുമേനോൻ ചിത്രം ലളിതം സുന്ദരം ഷൂട്ടിംങ് നിർത്തി വെച്ചു

author-image
ഫിലിം ഡസ്ക്
New Update

സംസ്ഥാനത്ത് കൊറോണ ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് തുടര്‍ന്നാണ് താൽകാലികമായി മഞ്ജു വാര്യർ ബിജുമേനോൻ ചിത്രം ലളിതം സുന്ദരം ഷൂട്ടിംങ് നിർത്തി വെച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത്.

Advertisment

publive-image

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം.

publive-image

മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ഒന്നിച്ചാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്.മഞ്ജു വാര്യരും ബിജു മേനോനും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രം, മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണ്.

lalitham sundaram shooting
Advertisment