Advertisment

ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്തു; ഭൂ​വു​ട​മ​യെ മ​ണ്ണു​മാ​ന്തി​കൊ​ണ്ട് ഇ​ടി​ച്ചു​കൊ​ന്നു... സംഭവം തിരുവന്തപുരത്ത്

New Update

തി​രു​വ​ന​ന്ത​പു​രം: സ്വ​ന്തം ഭൂ​മി​യി​ലെ മ​ണ്ണെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത ഭൂ​വു​ട​മ​യെ മ​ണ്ണു​മാ​ന്തി​കൊ​ണ്ട് ഇ​ടി​ച്ചു​കൊ​ന്നു.

publive-image

കാ​ഞ്ഞി​ര​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ല്‍ സം​ഗീ​താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ട്ടാ​ക്ക​ട കീ​ഴാ​രൂ​രി​ല്‍ വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

murder case
Advertisment