Advertisment

മേപ്പാടി മുണ്ടകൈ മലയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍; രണ്ടു വീടുകള്‍ തകര്‍ന്നു, റെഡ് അര്‍ട്ട് പ്രഖ്യാപിച്ചു

New Update

കല്‍പ്പറ്റ: മേപ്പാടി മുണ്ടകൈ മലയില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെയാണ് മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയില്‍ റെഡ് അര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

publive-image

land slide land slide wayanadu
Advertisment