Advertisment

കേരള-തമിഴ്‍നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍

New Update

പുളിയംപാറ: കേരള-തമിഴ്‍നാട് അതിര്‍ത്തിയായ പുളിയംപാറയില്‍ ഉരുള്‍പൊട്ടല്‍. മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചകൊല്ലി പുഴ നിറഞ്ഞൊഴുകുകയാണ്. നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. വിശദാംശങ്ങള്‍ ലഭ്യമല്ല.

Advertisment