Advertisment

ഇന്ത്യ - ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കില്ല

New Update

publive-image

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ടിക്കറ്റ് വാങ്ങിയ കാണികള്‍ക്ക് തുക തിരികെ നല്‍കുമെന്നും ജി.സി.എ അറിയിച്ചു. അഹമ്മദാബാദില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതാണ് നിയന്ത്രണത്തിന് കാരണം.

Advertisment