Advertisment

രാണു മൊണ്ഡലിന്റെ പാട്ടില്‍ പ്രതികരണവുമായി ലതാ മങ്കേഷ്‌ക്കര്‍ ; നിങ്ങള്‍ നിങ്ങളാകുക എങ്കില്‍ മാത്രമേ അത് വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴി ആകു....

author-image
ഫിലിം ഡസ്ക്
Updated On
New Update

താന്‍ പാടിയ ഗാനം പാടി കൈയ്യടി നേടിയ രാണുവിനെക്കുറിച്ചും അവരുടെ ഗാനത്തെക്കുറിച്ചും ആദ്യമായി പ്രതികരണവുമായി ലതാ മങ്കേഷ്‌ക്കര്‍ എത്തിയിരിക്കുകയാണ്.

Advertisment

publive-image

'എന്‍റെ പേരുകൊണ്ടോ എന്‍റെ വര്‍ക്കുകൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു.

'നിങ്ങള്‍ നിങ്ങളാകുക എന്‍റെയോ സഹപ്രവര്‍ത്തകരുടെയോ നിത്യഹരിത ഗാനങ്ങള്‍ ആലപിക്കുക. എന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക .എന്നാല്‍ മാത്രമേ അത് വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴി ആകുകയുള്ളും എന്നും അവര്‍ പറയുന്നു.

Advertisment