Advertisment

സ്ലിപ്പുകള്‍ എണ്ണുന്നതിനിടെ കുഴഞ്ഞുവീണു; ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

New Update

publive-image

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. പാരലൽ കോളജ് അധ്യാപകൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് ചെമ്പോലിൽ കെ.മഹാദേവൻപിള്ള (60) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ വീട്ടിലിരുന്നു തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

Advertisment