Advertisment

മെയ് 7ന് വിജയ ദിനം; എല്‍ഡിഎഫ് കുവൈറ്റ്‌ കമ്മിറ്റി വിജയദിനം സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ ഐതിഹാസിക വിജയത്തിൽ മെയ്‌ 7ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് എന്‍ഡിഎഫ് കുവൈറ്റ്‌ കമ്മിറ്റി വിജയദിനം സംഘടിപ്പിക്കുന്നു.

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് വേണ്ടി ജില്ലാ കമ്മിറ്റികളും, 140 നിയമസഭാമണ്ഡലം കമ്മിറ്റികളും രൂപീകരിച്ച്‌ കൺവെൻഷൻ, മറ്റ് പ്രചരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു,

ഈ ചരിത്ര വിജയം ആഘോഷിക്കുന്നതിന് ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കുവാൻ മുഴുവൻ പ്രവാസികളോടും എല്‍ഡിഎഫ് കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

kuwait news
Advertisment