Advertisment

തല മൊട്ടയാണെങ്കിലെന്താ. ലെനയുടെ ഗ്ലാമര്‍ ലുക്ക് അപാരം തന്നെ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചില്ല് തിന്നുകയാണെന്നും പറഞ്ഞു പറ്റിച്ച പോലെ ലെന ശരിക്കും മൊട്ടയടിച്ചതാണോ പുതിയ ലുക്കെന്നു പലര്‍ക്കും സംശയം ഉണ്ടായിരുന്നു .

പ്രിയ നടി ലെന പളനിയില്‍ പോയി തലമൊട്ടയടിച്ചത് വൈറലായിരുന്നു. എന്നാല്‍ ലെന ശരിക്കും മൊട്ടയടിച്ചതാണെന്ന് പലര്‍ക്കും വിശ്വാസമായിരുന്നില്ല. മുന്‍പ് ചില്ല് തിന്നുകയാണെന്നും പറഞ്ഞു പറ്റിച്ച് വീഡിയോ ഇട്ടത് പോലെയാണോ എന്നായിരുന്നു ആരാധകരുടെ സംശയം.

publive-image

എന്നാല്‍ ഇപ്പോള്‍ തന്റെ മൊട്ടത്തലയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം.

publive-image

മൊട്ടയടിച്ചുള്ള ഗെറ്റപ്പിലും ഗ്ലാമര്‍ ലുക്കിലാണ് ലെന പ്രത്യക്ഷപ്പെടുന്നത്. ലെന കൊലമാസാണെന്നാണ്  ഇത് കണ്ട ആരാധകരുടെ അഭിപ്രായം.

malayala cinema
Advertisment