Advertisment

തെക്കേ മലമ്പുഴയില്‍ പുലി പശുവിനെ കൊന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

മലമ്പുഴ: മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ തെക്കേ മലമ്പുഴയിൽ രണ്ടുമല സമീപം താമസിക്കുന്ന അബ്ദുൽ റഹ്‌മാൻ എന്നയാളുടെ പശുവിനെ പുലി പിടിച്ചു ചത്ത നിലയിൽ കണ്ടെത്തി.

palakkad news
Advertisment