Advertisment

അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് ലിബിനേഷ്‌ തന്നെ

author-image
admin
New Update

റിയാദ്- കഴിഞ്ഞ ദിവസം റിയാദ്-അല്‍ ഖര്‍ജ് റോഡില്‍ പെട്രോള്‍ ടാങ്കറും ഡയനയും തമ്മില്‍ കൂട്ടിയിടിച്ച് ടാങ്കര്‍ ഡ്രൈവര്‍ ലിബിനേഷിന് പരിക്കേറ്റുവെന്ന് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും  അദ്ദേഹം ഏതു ആശുപത്രിയിലാണ്  ചികിത്സയെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല

publive-image

എക്‌സിറ്റ് 21 ലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച മലയാളി പത്തനംതിട്ട റാന്നി സ്വദേശി ലിബിനേഷാണെന്ന് തിരിച്ചറിഞ്ഞു. റെഡ്‌ക്രോസാണ് യുവാവിനെ അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തിയിട്ടുണ്ട് അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത് .ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഈ അപകടവാര്‍ത്ത പ്രചരിച്ചിരുന്നു നിരവധി പേര്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് നിചസ്ഥിതി അന്നെഷിച്ചിരുന്നു.

Advertisment