follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

ആരവങ്ങള്‍ക്കപ്പുറം നടനവിസ്മയം നെടുമുടിയുമായി അല്‍പ്പനേരം- രണ്ടാം ഭാഗം

സിനിമാഭിനയത്തിന് ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു. ഗ്രാമീണത്തനിമയും പാരമ്പര്യ കലകളുടെ സൗന്ദര്യവും ചാലിച്ചു ചേര്‍ത്തതാണ് സിനിമയിലെ നെടുമുടിച്ചട്ടം. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് മലയാളത്തിന് വ്യതിരിക്തമായ...

ആരവങ്ങള്‍ക്കപ്പുറം നടനവിസ്മയം നെടുമുടിയുമായി അല്‍പ്പനേരം ആദ്യഭാഗം

സിനിമാഭിനയത്തിന് ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു. ഗ്രാമീണത്തനിമയും പാരമ്പര്യ കലകളുടെ സൗന്ദര്യവും ചാലിച്ചു ചേര്‍ത്തതാണ് സിനിമയിലെ നെടുമുടിച്ചട്ടം. ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് മലയാളത്തിന് വ്യതിരിക്തമായ...

പി ടി യുമായി അല്‍പ്പനേരം മനസ്സ് തുറന്നൊരു അഭിമുഖസംഭാഷണം (രണ്ടാം ഭാഗം)

നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തു മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ മുന്‍ എം പി .പി ടി തോമസ്‌. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പചിമഘട്ടസംരക്ഷണ...

പി ടി യുമായി അല്‍പ്പനേരം മനസ്സ് തുറന്നൊരു അഭിമുഖസംഭാഷണം ( ഒന്നാംഭാഗം)

നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് തനിക്കു ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തു മുന്നോട്ടു പോകുന്ന കോണ്‍ഗ്രസ്‌ നേതാവാണ്‌ മുന്‍ എം പി .പി ടി തോമസ്‌. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പചിമഘട്ടസംരക്ഷണ...

ആര്‍എസ്എസ് നേതാക്കള്‍ സംഘടനയ്ക്ക് വേണ്ടി രക്ഷസാക്ഷിത്വം വഹിച്ചവരുടെ ഭാര്യമാരെ പോലും പീഡിപ്പിക്കുന്നു, രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപെട്ട ഭര്‍ത്താവിന്‍റെ പേരിലുള്ള സാമ്പത്തിക സഹായവുമായി കതകില്‍ മുട്ടുന്നത് പാതിരാത്രിക്ക് - ആര്‍എസ്എസ് മുന്‍ ദേശീയ നേതാവിന്‍റെ അഭിമുഖം വിവാദമാകുന്നു

തിരുവനന്തപുരം: ആര്‍ എസ് എസ് നേതാക്കള്‍ സംഘടനയ്ക്ക് വേണ്ടി രക്ഷസാക്ഷിത്വം വഹിച്ചവരുടെ ഭാര്യമാരെ പോലും പീഡിപ്പിക്കുന്നതായി ആര്‍.എസ്.എസ് മുന്‍ ദേശീയ നേതാവിന്റെ വെളിപ്പെടുത്തല്‍. ആര്‍.എസ്.എസ് മുന്‍ ദേശീയ നേതാവും കണ്ണൂര്‍ സ്വദേശിയുമായ...

അമ്പത്തിരണ്ട് വര്‍ഷമായി കുറുത്തമ്മയെ ഓര്‍ത്ത് കൊച്ചുമുതലാളി കടപ്പുറത്ത് പാടിത്തുടങ്ങിയിട്ട്. മരണം വരെ അഭിനയിക്കും പദ്മശ്രീ മധു

അമ്പത്തിരണ്ട് വര്‍ഷമായി കുറുത്തമ്മയെ ഓര്‍ത്ത് കൊച്ചുമുതലാളി കടപ്പുറത്ത് പാടിത്തുടങ്ങിയിട്ട്. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ച് കടന്നുപോയിട്ടും മലയാളത്തിലെ നിരാശാകാമുകന്മാര്‍ക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്....

ഡോ. ആര്‍ എസ്‌ റോയ്‌ ; ആയുര്‍വേദ വഴിത്താരയില്‍ അലര്‍ജി- ത്വക്‌രോഗ ചികിത്സയുടെ അവസാന വാക്ക്

അലര്‍ജി -ത്വക് രോഗ ചികിത്സാ രംഗത്ത് ആയുര്‍വേദ മേഖലയില്‍ ഇന്ന് അവസാന വാക്കായി മാറിയിരിക്കുകയാണ് ഡോ . ആര്‍ എസ് റോയി . അമൃത ആയുര്‍വ്വേദ മെഡിക്കല്‍ സെന്റര്‍ ചീഫ്‌ ഫിസിഷ്യനും മാനേജിങ്‌ ഡയറക്ടറും അലര്‍ജി ത്വക്‌രോഗ വിദഗ്ദ്ധനുമായ...

ഖത്തര്‍ കമ്മ്യൂണിറ്റി പോലീസും കേരള ജനമൈത്രി പോലീസുമായുള്ള സഹകരണ പദ്ധതിയോട് കേരള സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് പി. എസ് ശശികുമാര്‍

മലയാളി മനസ്സുള്ള ഒരു ഉദ്യോഗസ്ഥന്‍ എംബസിയില്‍ ഉണ്ടെങ്കില്‍ പ്രവാസികളെ സംബന്ധിച്ച് അതില്‍പ്പരം ഒരു സന്തോഷം വേറെ കാണില്ല. അദേഹം അര്‍പ്പണമനോഭാവമുള്ള നല്ല ഉദ്യോഗസ്ഥനാണെങ്കില്‍ അതാത് നാടുകളിലെ പ്രവാസികളുടെ ദുരിതങ്ങള്‍ക്ക്...

അഭിമുഖം / ചാരക്കേസ് ഗൂഡാലോചനയില്‍ ഒന്നാം പ്രതി നരസിംഹറാവു, കൂട്ടാളികള്‍ ആരൊക്കെയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു -കെ മുരളീധരന്‍

പാരമ്പര്യഗുണവും ജനകീയ അടിത്തറയുമാണ് ഒരു രാഷ്ട്രീയക്കാരന് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട യോഗ്യത. അനിവാര്യമായതിനെ ഉള്‍ക്കൊള്ളുന്നതിനുള്ള മാനസികാവസ്ഥ സ്വതസിദ്ധമായി ഉണ്ടായിരിക്കുക എന്നതാണ് പൊതുപ്രവര്‍ത്തകന്റെ പ്രധാന...

നെഹ്‌റു കുടുംബം നേതൃത്വത്തില്‍ നിന്നും മാറിയാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തരിപ്പണമാകും - ടി സിദ്ധിക്ക് / അഭിമുഖം

യാഥാര്‍ത്ഥ്യബോധത്തോടെ രാഷ്ട്രീയത്തെ സമീപിക്കുന്നതില്‍ വ്യത്യസ്തമായ ഒരു ശൈലിയും ജനകീയ ശീലങ്ങളും കൈമുതലാക്കിയ , കോണ്‍ഗ്രസിന്‍റെ ചുരുക്കം പുതുതലമുറ നേതാക്കന്മാരില്‍ ഒരാളാണ് കെ പി സി സി ജനറല്‍സെക്രട്ടറി ടി സിദ്ധിഖ് . കഴിഞ്ഞ...

പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ ഗുണപരമായ സമീപനങ്ങള്‍ ആസന്നം - വര്‍ഗീസ്‌ പുതുക്കുളങ്ങര

വിദ്യാഭ്യാസ കാലഘട്ടം മുതല്‍ കേരളത്തില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു ഇപ്പോഴത്തെ സംസ്ഥാന നോര്‍ക്ക റൂട്സ് ഡയറക്ട്ടര്‍ ബോര്‍ഡ് അംഗം വര്‍ഗീസ്‌ പുതുക്കുളങ്ങര . എന്നാല്‍ മെച്ചപ്പെട്ട ജീവിതാവസ്ഥ...

നരേന്ദ്രമോഡിയുടെ സര്‍ക്കാരിനെ ഗള്‍ഫ് മലയാളികള്‍ നോക്കിക്കാണുന്നത് ആശങ്കയോടും സൂഷ്മതയോടും കൂടെ - ജോപ്പച്ചന്‍ തെക്കേക്കുറ്റ്

കേരളത്തില്‍ നിന്ന് പോയി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുകയും അവിടുത്തെ രാഷ്ട്രീയവും വികസനവും കാണുകയും ചെയ്യുന്ന മലയാളികള്‍ക്ക് കേരളത്തിലെ രാഷ്ട്രീയവും വിഴുപ്പലക്കലും കാണുമ്പോള്‍ പുശ്ചമാണ് തോന്നുന്നത് . പറഞ്ഞും...

പ്രവാസികള്‍ പ്രയാസികള്‍ തന്നെ ; പ്രവാസികളുടെ ദുരിതങ്ങളും കാണാന്‍ സര്‍ക്കാരിന് കഴിയണം - ജോപ്പച്ചന്‍ തെക്കേകുറ്റ്

പ്രവാസികള്‍ക്ക് മറുനാട്ടില്‍ സര്‍ക്കാരിനേക്കാള്‍ പ്രയോജനം ചെയ്യുന്നത് ചില വ്യക്തികളാണ് . കാലങ്ങളായി പ്രവാസ ജീവിതം നയിക്കുകയും ഒരുപാട് പേരുടെ കണ്ണീരും കഥകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവര്‍ക്ക് മറ്റുളളവരുടെ ദുരിതങ്ങള്‍...

ജ്യോതിഷം ഒരു മുന്നറിയിപ്പാണ് . അതിലുള്ളത് ശാസ്ത്രീയമായ കണ്ടെത്തലുകളാണ് , ശാസ്ത്രം ദൈവമാണ് - ജ്യോതിഷന്‍ കണ്ണന്‍ നമ്പൂതിരി

ശാസ്ത്രം ദൈവമാണെന്ന തിരിച്ചറിവാണ് ഈ മനുഷ്യനെ ജ്യോതിഷത്തിന്റെ ഉപാസകനാക്കിയത് . പ്രപഞ്ചത്തിലെ എല്ലാ സത്യങ്ങള്‍ക്കും ശാസ്ത്രീയമായ ഒരടിസ്ഥാനം ഉണ്ട് . കണക്കുകളും ശാസ്ത്രവും അടിസ്ഥാനമാക്കി ആ സത്യങ്ങളെ തേടിയുള്ള അന്വേഷണമാണ്...

ആണായാലും പെണ്ണായാലും പെട്ടെന്നൊരു ആക്രമണം ഉണ്ടായാല്‍ ചെറുത്തുനില്‍പ്പിന് കണ്ണാടന്‍ മാസ്റ്ററുടെ "കൈപ്രയോഗം" രക്ഷയാകും !!

രാജ്യത്തെ ഞെട്ടിച്ച ജ്യോതി എന്ന ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം ഒരു പെണ്‍കുട്ടിയുടെയും അവളുടെ സുഹൃത്തിന്റെയും അതിദുര്‍ബലമായ ഒരു ചെറുത്തുനില്‍പ്പിനൊടുവിലായിരുന്നു .രണ്ട് പേര്‍ ഉണ്ടായിരുന്നിട്ടും ആറംഗ സംഘത്തിന് മുന്‍പില്‍...

മനുഷ്യത്വമാകണം സഭാ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡം: ഫാ. തോമസ്‌ താണ്ടപ്പള്ളി

വിയന്ന: കഴിഞ്ഞ 17 വര്‍ഷക്കാലമായി ഇന്ത്യന്‍ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ ചാപ്ലിനായി സേവനം അനുഷ്‌ഠിച്ചു വരുന്ന ഫാ. തോമസ്‌ താണ്ടപ്പള്ളി തികഞ്ഞ ശുഭാപ്‌തി വിശ്വാസിയും നിയമത്തിന്റെ കാര്‍ക്കശ്യത്തെക്കാള്‍ മനുഷ്യത്തത്തിന്‌ പ്രാധാന്യം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+