Advertisment

കുവൈറ്റില്‍ മൂന്നു ദിവസം മഴയ്ക്ക് സാധ്യത

New Update

കുവൈറ്റ് : കുവൈറ്റില്‍ മൂന്നു ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ അദേല്‍ അല്‍ സാദുന്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച രാജ്യത്ത് മഴയ്ക്ക് ശേഷം ചൂടിന് നേരിയ കുറവുണ്ടാകും.

publive-image

രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ രാജ്യത്ത് ശൈത്യകാലം ആരംഭിക്കുമെന്നും ആളുകള്‍ ശൈത്യകാല വസ്ത്രങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment