Advertisment

ക്ല​ബു​ക​ള്‍ വ​ഴി​യും മ​ദ്യം വി​ല്‍​ക്കാ​ന്‍ അ​നു​മ​തി: ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം മ​ദ്യം പാ​ഴ്സ​ലാ​യി വി​ല്‍​ക്കാം: ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ക്ല​ബു​ക​ള്‍ വ​ഴി മ​ദ്യം പാ​ഴ്സ​ലാ​യി ന​ല്‍​കും

New Update

തി​രു​വ​ന​ന്ത​പു​രം: ക്ല​ബു​ക​ള്‍ വ​ഴി​യും മ​ദ്യം വി​ല്‍​ക്കാ​ന്‍ അ​നു​മ​തി. ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം മ​ദ്യം പാ​ഴ്സ​ലാ​യി വി​ല്‍​ക്കാം. ചൊ​വ്വാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ക്ല​ബു​ക​ള്‍ വ​ഴി മ​ദ്യം പാ​ഴ്സ​ലാ​യി ന​ല്‍​കും.

Advertisment

publive-image

ഇ​തി​നാ​യി വി​ദേ​ശ​മ​ദ്യ ച​ട്ട​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭേ​ദ​ഗ​ദി വ​രു​ത്തി പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ക്സൈ​സ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ബാ​ര്‍ ലൈ​സ​ന്‍​സു​ള്ള 42 ക്ല​ബു​ക​ള്‍​ക്കാ​ണ് മ​ദ്യ​വി​ത​ര​ണ​ത്തി​നു​ള്ള ലൈ​സ​ന്‍​സു​ള്ള​ത്.

നേ​ര​ത്തെ ക്ല​ബു​ക​ളി​ല്‍ അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്രം ക്ല​ബി​ന്‍റെ പ​രി​സ​ര​ത്തു​വ​ച്ചു​മാ​ത്രം മ​ദ്യം വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ക്ല​ബു​ക​ള്‍​ക്ക് പാ​ഴ്സ​ലാ​യി മ​ദ്യം ന​ല്‍​കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പാ​ഴ്സ​ലാ​യി മ​ദ്യം ന​ല്‍​കാ​ന്‍ സാ​ധി​ക്കും.

അ​തേ​സ​മ​യം, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ ഒ​രു സ​മ​യം അ​ഞ്ച് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ക്യൂ​വി​ല്‍ പ്ര​വേ​ശ​നം. ക്ല​ബ് കെ​ട്ടി​ട​ത്തി​നു പു​റ​ത്താ​യി പ്ര​ത്യേ​കം സ​ജീ​ക​രി​ക്കു​ന്ന കൗ​ണ്ട​ര്‍ വ​ഴി​യാ​യി​രി​ക്കും മ​ദ്യ​വി​ത​ര​ണം. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന ക്ല​ബ് അം​ഗ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ മ​ദ്യം ല​ഭി​ക്കൂ.

Advertisment