Advertisment

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഞ്ച് വാ​ര്‍​ഡ്/ നി​യോ​ജ​ക മ​ണ്ഡ​ലങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു.

കൊ​ല്ലം പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​ന്പി​ക്കു​ളം(5), കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്തൂ​ര്‍ പൊ​യ്യി​ല്‍(11), എ ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡ്(37), തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി(47), ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ തി​ല്ല​ങ്കേ​രി(7) എ​ന്നി​വി​ട​ങ്ങളി​ലെ തെ​രഞ്ഞെ​ടു​പ്പാ​ണ് മാ​റ്റി​വ ച്ച​ത്. പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Advertisment