follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

തെക്കുംഭാഗം തൈക്കണ്ടത്തില്‍ ചിന്നമ്മ (73) നിര്യാതയായി

തൊടുപുഴ: തെക്കുംഭാഗം തൈക്കണ്ടത്തില്‍ (പുളിയാനിക്കാട്ട്‌) പത്രോസിന്റെ മകള്‍ ചിന്നമ്മ (73) നിര്യാതയായി. സംസ്‌ക്കാരം 22.09.2017 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2-ന്‌ കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍. മാതാവ്‌ : ബ്രിജിത്ത രാമപുരം...

കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ആലോചനായോഗം

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവ ആഘോഷങ്ങളും സ്വാമി ഉദിത് ചൈതന്യ നേതൃത്വം നല്‍കുന്ന സപ്താഹവും ഭംഗിയായി നടത്തുന്നതിന്...

ആര്‍ ശ്രീധരകുറുപ്പ്‌ (85) കുത്തുപണിക്കല്‍ നിര്യതനായി

തൊടുപുഴ: ആദ്യ കലാ കമ്മ്യുണിസ്റ്റ്‌ പ്രവര്‍ത്തകനും, നാടകനടനും, വോളിബോള്‍ താരവും ഇപ്പോള്‍ സി പി എം കാഞ്ഞിരമറ്റം ബൈ പാസ്‌ ബ്രാഞ്ച്‌ അംഗവുമായിരുന്ന ആര്‍ ശ്രീധരകുറുപ്പ്‌ (85) കുത്തുപണിക്കല്‍ നിര്യതനായി. സംസ്‌ക്കാരം നടന്നു. ഭാര്യ...

കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്നുള്ള റോഡിന്റെ വശമിടിഞ്ഞ് ഒരു കടയും കെട്ടിടവും പൂർണമായും തകർന്ന് വെള്ളത്തില്‍ പതിച്ചു

അടിമാലി: കനത്ത മഴയില്‍ നിറഞ്ഞ കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്നുള്ള റോഡിന്റെ വശമിടിഞ്ഞ് കടകള്‍ തകര്‍ന്നു. അണക്കെട്ടിനോട് ചേര്‍ന്നുള്ള ഭാഗമാണ് കല്‍ക്കെട്ട് ഉള്‍പ്പെടെ തകര്‍ന്നത്. ഒരു കടയും കെട്ടിടവും പൂർണമായും തകർന്ന്...

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി : ശാന്തന്‍പാറയ്ക്ക് സമീപം പൂപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ മരം പിഴുതു വീണ് ബൈക്ക് യാത്രികൻ മരിച്ചു. പന്തടികടം ട്രൈബർ കോളനി നിവാസിയായ മനു രാജു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തിന് ഗുരുതരമായി...

ഇടുക്കി ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തൊടുപുഴ/ കോട്ടയം : കനത്ത മഴയെത്തുടർന്ന് പീരുമേട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള, അങ്കണവാടി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ രണ്ടുദിവസമായി കനത്ത...

സൈബര്‍ ബോധവത്‌ക്കരണ സെമിനാര്‍ നടത്തി

തൊടുപുഴ: ലയണ്‍സ്‌ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ സൈബര്‍ ബോധവത്‌ക്കരണ സെമിനാര്‍ നടത്തി. തൊടുപുഴ ടൗണ്‍ പാരീഷ്‌ ഹാളില്‍ നടന്ന സെമിനാര്‍ അഡ്വ. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. ഉദ്‌ഘാടനം ചെയ്‌തു. ലയണ്‍സ്‌ സോണ്‍ ചെയര്‍പേഴ്‌സണ്‍ ജെയിംസ്‌...

യൂത്ത്ഫ്രണ്ട് എം പ്രതിഷേധമാർച്ച് തൊടുപുഴയിൽ

പെട്രോൾ ഡീസൽ വില വർദ്ധനയിലുടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത്ഫ്രണ്ട് എം ഇടുക്കി ജില്ലാ കമറ്റിയുടെ നേത്യത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ മാർച്ച് നടത്തി. ഇരുചക്രവാഹനം...

തകര്‍ന്ന കലുങ്ക്‌ അപകട ഭീഷണി ഉയര്‍ത്തുന്നു

തൊടുപുഴ: തെക്കുംഭാഗം ഇഞ്ചിയാനി ആനക്കയം റോഡില്‍ വട്ടമറ്റം ലക്ഷം വീട്‌ ഭാഗത്തെ കലുങ്കാണ്‌ അപകടഭീഷണിയില്‍ ഉള്ളത്‌. മണ്ണിടിഞ്ഞു ഏതു നിമിഷവും കലുങ്ക്‌ തകരാവുന്ന സ്ഥിതിയാണ്‌ . കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന...

പാഠപുസ്‌തകങ്ങളില്ല പഠനം അവതാളത്തില്‍

തൊടുപുഴ: ഓണപരീക്ഷ കഴിഞ്ഞ്‌ രണ്ടാം ടേം ആരംഭിച്ച്‌ ഒരാഴ്‌ച പിന്നിട്ടിട്ടും പാഠ പുസ്‌തകങ്ങള്‍ കിട്ടാത്തതു കൊണ്ട്‌ സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനങ്ങള്‍...

തെക്കുംഭാഗം സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും

തൊടുപുഴ : തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും 15-ന്‌ നടക്കും. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌...

വണ്ടമറ്റത്ത്‌ 14-ന്‌ ഫാത്തിമ മാതാവിന്‌ സ്വീകരണം

വണ്ടമറ്റം : ഫാത്തിമയില്‍ മാതാവ്‌ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന തിരുസ്വരൂപ സന്ദേശയാത്ര 14-ന്‌ വൈകുന്നേരം 4.30-ന്‌...

ഏഴല്ലൂര്‍ കുന്നത്തോട്ടയില്‍ കെ.പി. ജോസ്‌ (54) നിര്യാതനായി

തൊടുപുഴ : ഏഴല്ലൂര്‍ കുന്നത്തോട്ടയില്‍ കെ.പി. ജോസ്‌ (54) നിര്യാതനായി. സംസ്‌ക്കാരം 13.09.2017 ബുധന്‍ ഉച്ചകഴിഞ്ഞ്‌ 2-ന്‌ ഏഴല്ലൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍....

പാറ ചക്കുങ്കല്‍ ചാക്കോ വര്‍ക്കിയുടെ ഭാര്യ എലിസബത്ത്‌ (കുട്ടി - 83) നിര്യാതയായി

തൊടുപുഴ : പാറ ചക്കുങ്കല്‍ ചാക്കോ വര്‍ക്കിയുടെ ഭാര്യ എലിസബത്ത്‌ (കുട്ടി - 83) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്‌ച രാവിലെ 11-ന്‌ മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍. കലയന്താനി പൂക്കളത്തേല്‍ കുടുംബാംഗമാണ്‌. മക്കള്‍: ലിസി...

ഇന്ദിരാഗാന്ധി ഇന്ത്യക്ക്‌ ദിശാബോധം നല്‍കിയ ഭരണാധികാരി: അഡ്വ. ഇ. എം. ആഗസ്‌തി

വണ്ണപ്പുറം : ബാങ്ക്‌ ദേശസാല്‍ക്കരണത്തിലൂടെയും ഹരിത വിപ്ലവത്തിലൂടെയും ആണവ വിപ്ലവത്തിലൂടെയും ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുന്‍ നിരയില്‍ എത്തിച്ച ധീരയായ...

സിവില്‍ സര്‍വ്വീസില്‍ എത്തിച്ചേരാന്‍ ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സഹായ ഹസ്‌തവുമായി തൊടുപുഴ റോട്ടറി ക്ലബ്ബ്‌

തൊടുപുഴ : ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സിവില്‍ സര്‍വ്വീസ്‌ പോലെയുള്ള ഉന്നത മേഖലകളിലേക്ക്‌ വാതായനങ്ങള്‍ തുറന്നുകൊടുക്കുവാന്‍ സഹായ ഹസ്‌തവുമായി തൊടുപുഴ റോട്ടറി ക്ലബ്ബ്‌. ഇതിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ തൊടുപുഴയില്‍...

ഓർഫനേജ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുസമ്മേളനം റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഓർഫനേജ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുസമ്മേളനം കട്ടപ്പനയിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്‌ വിമുക്ത ആശയം ജനാധിപത്യവിരുദ്ധം: പി.ടി. തോമസ്‌ എം.എല്‍.എ.

വണ്ണപ്പുറം: കോണ്‍ഗ്രസ്‌ വിമുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം ജനാധിപത്യവിരുദ്ധമെന്ന്‌ പി.ടി. തോമസ്‌ എം.എല്‍.എ. വണ്ണപ്പുറം എഴുപതേക്കര്‍ ബൂത്ത്‌ കുടുംബസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകകക്ഷി സിദ്ധാത്ഥം...

മണക്കാട് പദ്മവിലാസത്തിൽ ജഗദമ്മ (84) നിര്യാതയായി

തൊടുപുഴ: മണക്കാട് പദ്മവിലാസത്തിൽ പരേതനായ പി ബി നാരായണൻ നായരുടെ ഭാര്യ ജഗദമ്മ (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 നു വെങ്ങല്ലൂർ കോലാനി ബൈപ്പാസ് റോഡിൽ മുല്ലക്ക് ൽ ജംഗ്ഷനിലുള്ള വീട്ടുവളപ്പിൽ. മണക്കാട് ഒറ്റപ്ലാക്കൽ...

ന്യൂമാന്‍ റസിഡന്റ്‌സ്‌ അസോസ്സിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം 10-ന്‌

തൊടുപുഴ ഈസ്റ്റ്‌: ന്യൂമാന്‍ റസിഡന്റ്‌സ്‌ അസോസ്സിയേഷന്റെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 10-ന്‌ ഓണാഘോഷം നടത്തുമെന്ന്‌ പ്രസിഡന്റ്‌ കെ.കെ. ആന്റണി, സെക്രട്ടറി...

ഇടവെട്ടി ചെറുപ്ലാക്കല്‍ ചോതി (80) നിര്യാതനായി

തൊടുപുഴ: ഇടവെട്ടി ചെറുപ്ലാക്കല്‍ (കരമാരിയില്‍) ചോതി (80) നിര്യാതനായി . സംസ്‌ക്കാരം നടത്തി. ഭാര്യ തങ്കമ്മ. മക്കള്‍ :സി സി ശിവന്‍ (എല്‍ ഐ സി തൊടുപുഴ ബ്രാഞ്ച്‌ ) ഇന്ദിര, സി സി സതീശന്‍, രാധാമണി, കൗസല്യ, ഉഷ, സി സി സജീവന്‍. മരുമക്കള്‍ :കുമാരി...

പിണറായിയുടെ ശ്രമം വർഗ്ഗീയത വളർത്താൻ- യൂത്ത് കോൺഗ്രസ്.

കോൺഗ്രസുമായി സഖ്യം വേണ്ടെന്നസിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വർഗ്ഗീയ ശക്തികളെ സഹായിക്കാൻ വേണ്ടി മാത്രമെന്ന് യൂത്ത് കോൺഗ്രസ്. പിണറായി വിജയനും,...

ബാങ്കുകളിൽ ജനം എത്തുന്നത് ജീവനക്കാർക്ക് ഇഷ്ടപ്പെടുന്നില്ല

തൊടുപുഴ: ദേശസാൽകൃത ,ന്യൂജൻ ബാങ്കുകളിൽ ചെറിയ തുകയുടെ ഇടപാടുകൾക്ക്‌ ജനങ്ങൾ ചെല്ലുന്നതു ജീവനക്കാർക്ക് ഇഷ്ടപ്പെടുന്നില്ല .ഇതിന്റെ പേരിൽ പല ബാങ്കുകളിലും...

പണപ്പെട്ടി കുത്തിപ്പൊളിച്ചു ജീവനക്കാരൻ പണം അപഹരിച്ചു

തൊടുപുഴ: മണക്കാട് ജംക്‌ഷനിൽ പ്രവർത്തിക്കുന്ന തൊടുപുഴ ഫാർമേഴ്‌സ് പാർക്ക് ആൻഡ് മീറ്റ് സ്റ്റാളിൽ മോഷണം . വ്യാഴാഴ്ച ഉച്ചക്ക് ഉടമ ഊണ് കഴിക്കാൻ പോയ സമയം...

ഡി.സി.സി. നേതൃയോഗം ഇന്ന്‌

ഇടുക്കി: കെ.പി.സി.സി. മെമ്പര്‍മാര്‍, ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക്‌ പ്രസിഡന്റുമാര്‍, മുന്‍ ഡി.സി.സി. ഭാരവാഹികള്‍ എന്നിവരുടെ യോഗം ഇന്ന്‌ (07.09.2017) 11 മണിയ്‌ക്ക്‌...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+