follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

കനത്ത മഴ : ഇടുക്കിയില്‍ പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

ന്യൂസ് ബ്യൂറോ, ഇടുക്കി » Posted : 20/08/2017

ഇടുക്കി: 3 ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+