follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

തൊടുപുഴ തെക്കുംഭാഗം കുന്നുംപുറത്ത്‌ തങ്കപ്പന്‍ നിര്യാതനായി

സാബു മാത്യു » Posted : 12/10/2017



തൊടുപുഴ: തെക്കുംഭാഗം കുന്നുംപുറത്ത്‌ തങ്കപ്പന്‍ (പാലക്കാടന്‍ തങ്കപ്പന്‍ - 67) നിര്യാതനായി. സംസ്‌ക്കാരം 13.10.2017 വെള്ളി രാവിലെ 10-ന്‌ തൊടുപുഴ ശാന്തിതീരത്ത്‌. ഭാര്യ ഭാരതി വട്ടമല കുടുംബാഗം. മക്കള്‍: ഉഷ (എസ്‌.സി. പ്രമോട്ടര്‍, ഇടവെട്ടി), മനോജ്‌, നിഷ. മരുമക്കള്‍: ബിനു കല്ലേത്താനത്ത്‌ (മലങ്കര), രമ്യ, ധനസിംഗ്‌.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+