follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

തട്ടേപീടിക - പോടൂര്‍ റോഡ് സഞ്ചാരയോഗ്യമാക്കണം: സി.പി.ഐ.

കടപ്ലാമറ്റം: സഞ്ചാരയോഗ്യമല്ലാത്ത വിധം യാത്ര ദുഷ്‌ക്കരമായ തട്ടേപീടിക- പോടൂര്‍ റോഡ് നവീകരിക്കണമെന്ന് സി.പി.ഐ. മാറിടം ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു....

സ്‌കൂള്‍ കായിക മേള: സബ് ജൂനിയര്‍ 100 മീറ്ററില്‍ പാലക്കാടിനും എറണാകുളത്തിനും സ്വര്‍ണ്ണം

കോട്ടയം : അറുപത്തൊന്നാമത് സ്‌കൂള്‍ കായിക മേളയില്‍ സബ് ജൂനിയര്‍ 100 മീറ്റര്‍ വിഭാഗത്തിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തി. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ വി.നേഹയാണ് സ്വര്‍ണ്ണം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറ...

കാരുണ്യത്തിന്റെ കരസ്‌പര്‍ശത്തിലൂടെ ദേവമാതാ പതിനൊന്നാം വര്‍ഷത്തിലേക്ക്‌

കുറവിലങ്ങാട്‌: ദേവമാതാ കോളേജിലെ കാരുണ്യത്തിന്റെ കരസ്‌പര്‍ശത്തിന്‌ 10 വയസ്സ്‌. 2007ല്‍ ആരംഭിച്ച ലവ്‌ യുവര്‍ നെയ്‌ബര്‍ പദ്ധതി കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലമായി...

കണ്ടലമ്മച്ചി അനുസ്‌മരണം

കുമരകം: നൂറുകണക്കിന്‌ കണ്ടല്‍ച്ചെടികള്‍ നട്ട്‌ പരിപാലിച്ച്‌ പോന്ന മറിയാമ്മ കുര്യന്‍ എന്ന കണ്ടലമ്മച്ചിയുടെ എട്ടാമത്‌ ചരമ വാര്‍ഷികം കുമരകത്തെ ചെപ്പന്നിക്കര വസതിയില്‍ നടന്നു. ഗവ. എസ്‌ എല്‍ ബി എല്‍ പി സ്‌കൂളിലെ കുട്ടികള്‍,...

കെ.എസ്.ആര്‍.ടി.സി.യുടെ ഉഴവൂരിനോടുള്ള അവഗണന അവസാനിപ്പിക്കുക: സി.പി.ഐ.

ഉഴവൂര്‍: ഉഴവൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തി വന്നിരുന്ന നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകളുടെ സര്‍വീസുകള്‍ ഈ ആടുത്ത നാളുകളില്‍ നിര്‍ത്തലാക്കിയതിലൂടെ രൂക്ഷമായ യാത്രാക്ലേശമാണ് ഉഴവൂരിലെത്തുന്ന യാത്രക്കാര്‍ അനുഭവിക്കുന്നത്. കടുത്തുരുത്തി,...

സംസ്ഥാന സ്‌കൂള്‍ കായികമേള: പ്രധാന വേദിയുടെയും ഭക്ഷണശാലയുടെയും നിര്‍മാണം ആരംഭിച്ചു

പാലാ: സ്റ്റേഡിയത്തിലും ഭക്ഷണശാല ക്രമീകരിക്കുന്ന സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വാം അപ്പ് ഏരിയയിലും പന്തല്‍ നിര്‍മാണം ആരംഭിച്ചു. ഭക്ഷണശാലയ്ക്കായി 10000 ച.അടി വിസ്തീര്‍ണമുള്ള പന്തലും സ്റ്റേഡിയത്തിലെ പ്രധാന വേദിക്കായി...

വേദനായകറ്റാം ആയുര്‍വേദത്തിലൂടെ: എം.ടി മേരി

കോട്ടയം: വേദനസംഹാരികള്‍ ആയുര്‍വേദത്തില്‍ ഇല്ല എന്ന ജനങ്ങളുടെ ധാരണ മാറ്റി എടുക്കലാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് രണ്ടാം ദേശീയ ആയുര്‍വേദ ദിനം ഉത്ഘാടനം ചെയ്തു കൊണ്ട് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ എം.ടി മേരി അഭിപ്രായപ്പെട്ടു....

ഡോ: കെ.ആര്‍ നാരായണന്‍ സ്മാരകസപെഷ്യാലിറ്റി ആശുപത്രിയിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ വേഗതകൂട്ടണം: സിപിഐഎം ഉഴവൂര്‍ ലോക്കല്‍ സമ്മേളനം

ചേറ്റുകുളം(ഉഴവൂര്‍): ഡോ: കെ.ആര്‍ നാരായണന്‍ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് ആവശ്യമായ എല്ലാ തസ്തിക നിയമനങ്ങളും , സൗകര്യങ്ങളും സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ച് പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമാക്കുവാനുള്ള നടപടികള്‍...

സംഘടനകള്‍ കൈകോര്‍ത്തു സ്ഥലവും വീടും ബിന്ദുവിന്‌ സ്വന്തം

കുറവിലങ്ങാട്‌: മര്‍ത്ത്‌മറിയം ഫൊറോന ഇടവകയിലെ കാരുണ്യഭവന പദ്ധതിയ്‌ക്ക്‌ വിദേശ സംഘടനയുടെ പിന്തുണ ലഭിച്ചതോടെ ബിന്ദുവിനും മക്കള്‍ക്കും വീടെന്ന സ്വപ്‌നം...

കേരള കോൺഗ്രസ് എം മീഡിയ കോ ഓർഡിനേറ്റർ വിജി എം.തോമസിന്‍റെ പിതാവ് വാളംപറമ്പിൽ ഐവാച്ചൻ (88) നിര്യാതനായി

കോട്ടയം : മൂലേടം വാളംപറമ്പിൽ ഐവാച്ചൻ(88) നിര്യാതനായി. മൃതദേഹം 19 നു രാവിലെ എട്ടിന് മൂലേടത്തെ വസതിയിൽ എത്തിക്കും. സംസ്കാരം 19 ന് വ്യാഴം ഉച്ചയ്ക്ക് ഒന്നിന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം അറത്തൂട്ടി സെന്റ് തോമസ് മാർത്തോമാ ചർച്ച്...

ഹര്‍ത്താല്‍ ദിനത്തില്‍ ഉഴവൂര്‍ ഗ്രാമം മാതൃകയായി രംഗത്ത് ഇറങ്ങി; മണിക്കുട്ടനുവേണ്ടി പിരിഞ്ഞത് 25 ലക്ഷം രൂപ

ഉഴവൂര്‍: ഹര്‍ത്താല്‍ദിനമായ തിങ്കളാഴ്ച പകല്‍ മുഴുവന്‍ തങ്ങളുടെ പ്രിയപ്പെട്ടവനായി ഉഴവൂര്‍ ഗ്രാമമൊന്നടങ്കം രംഗത്തിറങ്ങിയപ്പോള്‍ സമാഹരിക്കാനായത്...

വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കച്ച പുതപ്പിക്കാനുള്ള തീരുമാനത്തിന് വലിയ വില നൽകേണ്ടി വരും - റ്റോബി തൈപ്പറമ്പൻ

കോട്ടയം: രാഷ്ട്രീയബോധമുള്ള യുവതലമുറ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ വിടവാങ്ങുമ്പോൾ നാനാവിധ വിഭാഗീയ ചിന്തകളും വർഗ്ഗീയ...

റോഡിന്റെ ശോച്യാവസ്ഥ പരിഗണിക്കണം

കോട്ടയം: രാമപുരം പഞ്ചായത്തിലെ കൂടപ്പുലം വാർഡിൽപ്പെട്ട ഊരമറ്റം കര മുതൽ പരിയാത്തു ഭാഗം വരെയും പരിയാത്ത് ഭാഗം മുതൽ നെല്ലിക്കുന്നേൽ ഭാഗം വരെയുള്ള റോഡുകൾ ടാറിംഗ് നടത്തണമെന്ന ആവശ്യവുമായി ഈ ഭാഗത്തു താമസിക്കുന്ന ജനങ്ങൾ കോട്ടയം...

ഹര്‍ത്താല്‍ രാമപുരം പെരുന്നാളിനെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം

പാല : യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ രാമപുരം ഫോറോന പള്ളിയിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചതായി ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബിജു പുന്നത്താനം...

സി.പി.ഐ എം ഉഴവൂര്‍ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി

ഉഴവൂര്‍ : സി.പി.ഐ എം ഉഴവൂര്‍ ലോക്കല്‍കമ്മിറ്റിയുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. ബ്രാഞ്ച്, സമ്മേളന ഉദ്ഘാടകന്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിക്രമത്തീല്‍;ഉഴവൂര്‍ പുല്‍പ്പാറ: ഉദ്ഘാടകന്‍ പി.ജെ വര്‍ഗീസ്,പി.ആര്‍...

സി.പി.ഐ.എം പാലാ ഏരിയാ സമ്മേളന സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു

കുറവിലങ്ങാട : സി.പി.ഐ എം പാലാഏരിയാ സമ്മേളനം ഡിസംബര്‍1മുതല്‍4 വരെ ഉഴവൂരീല്‍ വച്ച് നടത്തപെടുകയാണ്. സമ്മേളനവിജയത്തീനായിട്ടുള്ള സ്വാഗതസംഘരൂപികരണയോഗം ജീല്ലാ സെക്രട്ടറിയേറ്റയംഗം ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനംചെയ്യതു.ഉഴവൂര്‍...

കായികപരിശീലകര്‍ ഇല്ലാതെ അമല ജില്ലാകായികമേളയില്‍ ഓടി

മരങ്ങാട്ടുപള്ളി: റവന്യൂ ജില്ലാ കായികമേളയുടെ കൊടിയിറങ്ങുമ്പോള്‍ ചില മത്സാരാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. കായിക പരിശീലകര്‍ ഇല്ലാതെ തങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളെ പ്രതിനിധീകരിച്ച് കായികമേളയിലെ മത്സരയിനങ്ങളില്‍ തങ്ങളുടെ...

പോരായമകള്‍ പരിഹരിക്കാത്ത സ്‌കൂള്‍ കായികമേള

കുറവീലങ്ങാട്: ഉപജീല്ലാ-റവന്യുജീല്ലാകായികമേളകള്‍ പരാതികള്‍ ഇല്ലാതെ എന്ന് നടക്കുമെന്ന ആശങ്കയിലാണ് കായികപ്രേമികളും മത്സരാര്‍ത്ഥികളും. കായികമേളയിലെ...

യുവസിനിമ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി

ഉഴവൂര്‍: മുടീക്കുന്നേല്‍ പരേതനായ സ്റ്റീഫന്റെ ഭാര്യ ലിസ്സി സ്റ്റീഫന്‍ നിര്യാതയായി. സംസ്‌കാരം നാളെ(ശനി) ഉച്ചക്കുശേഷം 3.00pmനെ ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത ഉഴവൂര്‍ നിരപ്പേല്‍ കുടുംബാംഗമാണ്....

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (ഫിസിക്‌സ്‌ വിഭാഗം)

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ ഊര്‍ജ്ജതന്ത്ര വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ ബിരുദാന്തര പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം 2017 ഒക്‌ടോബര്‍...

മുണ്ടുപാലത്ത് വീട്ടുമുറ്റത്തും കടകളിലും രക്തക്കറ; ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവെടുത്തു, മുമ്പും രക്തക്കറ കണ്ടെത്തിയിട്ടും പോലീസ് നടപടിയില്ല

പാലാ: വീടുകളുടെയും കടകളുടെയും മുന്നില്‍ രക്തക്കറ കാണപ്പെട്ടത് നാട്ടില്‍ ദുരൂഹതയുണര്‍ത്തി. പാലാ-രാമപുരം റോഡില്‍ മുണ്ടുപാലം ജങ്ഷനിലുള്ള രണ്ട് വീടുകളുടെയും...

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഡോ.മാത്യു മാലയില്‍ പണം നല്‍കിയതല്ലാതെ ആരുടെ പക്കല്‍നിന്നും പണം കൈപ്പറ്റിയതായി പരാതികളില്ലെന്നു "ഗുണഭോക്താക്കള്‍" ! ഡോ.മാത്യുവിനെ തട്ടിപ്പുകാരനായി ചിത്രീകരിച്ചതിനെതിരെ പ്രതിക്ഷേധ൦

പാലാ: പാലായില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഡോ.മാത്യു മാലയിലിനെ ജീവകാരുണ്യ തട്ടിപ്പുകാരനെന്ന രീതിയില്‍ ചിത്രീകരിച്ച നടപടി നിന്ദ്യവും ക്രൂരവുമാണെന്നു വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി....

കോട്ടയം റവന്യൂ ജില്ലാ കായിക മാമാങ്കത്തിന്‌ ഉജ്ജ്വലമായ തുടക്കം

കോട്ടയം റവന്യൂ ജില്ലാ കായിക മേളക്ക്‌ തുടക്കം കുറിച്ചു. ഒക്‌ടോബര്‍ 11,12,13 തീയതികളിലായി മരങ്ങാട്ടുപ്പിളളി ലേബര്‍ ഇന്‍ഡ്യ ഗ്രൗണ്ടില്‍ വെച്ച്‌ നടക്കുന്ന കായികമാമാങ്കത്തിന്‌ തുടക്കം കുറിച്ച്‌ കൊണ്ട് ബുധനാഴ്‌ച രാവിലെ 9.30 ന് പാലാ...

മോനിപ്പള്ളി കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉപയോഗയോഗ്യമാക്കണം: സപി.പി.ഐ.

മോനിപ്പള്ളി: മോനിപ്പള്ളി മാര്‍ക്കറ്റിനു സമീപം നിര്‍മ്മിച്ചിരിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനും, സാംസ്‌ക്കാരിക നിലയത്തോടനുബന്ധിച്ചുള്ള കംഫര്‍ട്ടു സ്‌റ്റേഷനും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ ജലവും മറ്റും നല്‍കി...

ഹൂസ്റ്റണിൽ നിര്യാതയായ ലീലമ്മ എള്ളങ്കിലിൻറ്റെ ശവസംസ്കാരകർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകും

പരേതനായ മുൻ എം. എൽ. എ ഇ. ജെ. ലൂക്കോസ് എള്ളങ്കിലിന്‍റെ ഭാര്യ ലീലമ്മ (77)യുടെ ശവസംസ്കാര കർമ്മങ്ങൾക്ക് കോട്ടയം അതിരൂപതാ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകും. സെപ്റ്റംബർ 30 ശനിയാഴ്ച്ച വൈകിട്ട് ഹൂസ്റ്റണിൽ...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+