follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം (ഫിസിക്‌സ്‌ വിഭാഗം)

ബെയ് ലോണ്‍ എബ്രഹാം » Posted : 12/10/2017

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജിലെ ഊര്‍ജ്ജതന്ത്ര വിഭാഗത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ബിരുദ ബിരുദാന്തര പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം 2017 ഒക്‌ടോബര്‍ 18-ാം തീയതി ബുധനാഴ്‌ച കോളേജ്‌ സെമിനാര്‍ ഹാളില്‍ കൂടുന്നതാണ്‌. രാവിലെ 10 മണി മുതല്‍12.30 വരെ നടക്കുന്ന സംഗമത്തില്‍ എത്തിച്ചേരാന്‍ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും സാദരം ക്ഷണിക്കുന്നതായി ഫിസിക്‌സ്‌ വിഭാഗ മേധാവി അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+