follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

കയറി ഇറങ്ങിയിട്ടും അധികാരികൾ സർട്ടിഫിക്കേറ്റ് നൽകിയില്ല, പ്രധിഷേധത്തിനൊടുവിൽ രാത്രി എട്ടുമണിക്ക് സർട്ടിഫിക്കറ്റുമായി അധികാരികൾ

കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ നടന്നതു വിചിത്രമായ കാര്യങ്ങൾ, കോട്ടയം കോരുത്തോട് സ്വദേശി ജോഷി ജെയിംസും കൊടിയത്തൂർ മൈസൂർ പാറ്റ് സ്വദേശി ബിന്ദുവും വിവാഹ സര്‍ട്ടിഫിക്കറ്റിനും ജനന സർട്ടിഫിക്കേറ്റ് സർട്ടിഫിക്കറ്റിനുമായി...

എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ പ്രക്ഷോഭം: ജനകീയ സമരങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവരും - പിസി ഭാസ്‌കരന്‍

കോഴിക്കോട്: കോര്‍പറേറ്റുകളുടെ വികസനത്തിനുവേണ്ടി കേരള ജനതക്കുമേല്‍ കെട്ടിയേൽപ്പിച്ച ഭീകരതയാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം പി.സി ഭാസ്‌കരന്‍ പറഞ്ഞു. മുക്കം -എരഞ്ഞിമാവിൽ നടക്കുന്ന...

ഗെയിൽ വാതക പൈപ്പ്‌ലൈന്‍ ജനവാസ മേഖലയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കാതെ ഒത്തുതീർപ്പ് ഇല്ല-സമര സമിതി

നിർദിഷ്ട കൊച്ചി, മംഗലാപുരം ഗെയിൽ വാതക പൈപ്പ് ലൈന്‍ പദ്ധതി എരഞ്ഞിമാവിൽ ബഹുജന പ്രക്ഷോഭത്തിനു മുമ്പി തടസ്സപ്പെട്ടത് അട്ടിമറിക്കാൻ ഗൂഢനീക്കമെന്ന് കോഴിക്കോട്...

ഗെയിൽ പൈപ്പ് ലൈൻ: ജനവാസ മേഖല ഒഴിവാക്കണം - വി.ടി ബൽറാം എം എൽ എ

മുക്കം: നിർദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈൻ പദ്ധതി ജനവാസ മേഖലയിൽ നിന്നും മാറ്റണമെന്ന് വി.ടി ബലറാം എം.എൽ. എ ആവശ്യപ്പെട്ടു. മലപ്പുറം - കോഴിക്കോട് ജില്ലാ അതിർത്തിയായ എരഞ്ഞിമാവിൽ നടക്കുന്ന ഗെയ്ൽ വിരുദ്ധ ജനകീയ സമരത്തിന്...

നജീബിന്റെ തിരോധാനം;കേന്ദ്ര സർക്കാർ മൗനം വെടിയണം

കോഴിക്കോട്: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം ഒരു വർഷം തികയുന്ന ഈ അവസരത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്റാഹീം ആവശ്യപ്പെട്ടു. ...

എരഞ്ഞിമാവ് ഗെയിൽ വിരുദ്ധ പ്രക്ഷോഭം: വെൽഫെയർപാർട്ടി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു

മുക്കം: ഗെയിൽ പദ്ധതി ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗെയിൽ വിക്ടിംസ് ഫോറവും ജനകീയ സമരസമിതിയും നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ എരഞ്ഞിമാവിൽ...

എരഞ്ഞിമാവ് ഗെയില്‍വിരുദ്ധ സമരം: കൂട്ട അറസ്റ്റില്‍ വ്യാപക പ്രതിഷേധം

മുക്കം: എരഞ്ഞിമാവില്‍ നടക്കുന്ന ഗെയില്‍ വിരുദ്ധ സമരത്തിനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. എരഞ്ഞിമാവില്‍ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി പൈപ്പ് ലൈന്‍ പണി നടക്കുന്ന സമര...

ഗെയിൽ സമരം വിജയതീരമണിയുന്നു

മുക്കം: ഇന്ന് എരഞ്ഞിമാവ് - പന്നിക്കോട് വെച്ച് നടന്ന ഗെയിൽ വിരുദ്ധ പ്രക്ഷോഭം വിജയിച്ചു. ഗെയിൽ പണികൾക്ക് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഗെയിൽ പോരാളികളുടെ വീര്യത്തിന് മുമ്പിൽ തിരിച്ചു പോവേണ്ടി വന്നു....

ബാങ്ക് ഗ്യാരണ്ടി: സർക്കാറിന്റെ നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക - ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ബാങ്ക് ഗ്യാരണ്ടി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കിയ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെ നടപടിയിൽ പ്രതിഷേധിച്ച്, ഫ്രറ്റേണിറ്റി...

ഗെയില്‍ വിരുദ്ധപ്രക്ഷോഭം ആളിക്കത്തുന്നു; എരഞ്ഞിമാവില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു

മുക്കം: നിയമങ്ങളെ കാറ്റില്‍ പറത്തുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഗെയിലിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കുടില്‍...

നീതി നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊളളാന്‍ പ്രതിജ്ഞാബന്ധമായ വിദ്യര്‍ഥി - യുവജന രാഷ്ട്രീയത്തിന്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ നേതൃത്വം നല്‍കും: കെ.വി സഫീര്‍ഷ

കോഴിക്കോട്‌: നീതി നിഷേധിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊളളാന്‍ പ്രതിജ്ഞാബന്ധമായ വിദ്യര്‍ഥി-യുവജന രാഷ്ട്രീയത്തിന്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ നേതൃത്വം നല്‍കുമെന്ന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.വി സഫീര്‍ഷ. രാഷ്ട്രീയ...

അക്ഷരവിരുദ്ധര്‍ക്കെതിരെ ഭീമന്‍ പേനയൊരുക്കി വേറിട്ട പ്രതിഷേധം

കോഴിക്കോട്: സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും ഈറ്റില്ലമായിരുന്ന ഇന്ത്യ ഇന്ന് അക്ഷരവൈരത്തിന്റെയും അസഹിഷ്ണുതയുടെയും രണഭൂമിയായി മാറി. ഈ ദുരന്തമുഖത്തുനിന്ന് സാംസ്‌കാരിക വൈവിധ്യവും മാനവികതയും അക്ഷരങ്ങള്‍ കൊണ്ട് സംരക്ഷിക്കുമെന്ന...

മര്‍കസ്‌ സൈതൂന്‍വാലി ഫെസ്റ്റ്‌ പ്രഖ്യാപിച്ചു

കാരന്തൂര്‍ : മര്‍കസ്‌ സൈതൂന്‍വാലി ആര്‍ട്‌സ്‌ സ്‌പോര്‍ട്‌സ്‌ ഫെസ്റ്റ്‌ `ഇംപ്രിന്‍സ്‌ 2017 ആഘോഷം പ്രക്യാപിച്ചു. ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ ഒരു മാസക്കാലം...

മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം: മുസ്‌ലിം നേതാക്കൾ

കോഴിക്കോട്: സംസ്ഥാനത്ത് മതപ്രബോധന പ്രവര്‍ത്തനം തടയാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലെ ഉദാഹരണമാണ്...

പുനര്‍നിര്‍മ്മിക്കപ്പെട്ട ചേളന്നൂര്‍ എ കെ കെ ആര്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂരും നടി സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു

നൂതനമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ചേളന്നൂര്‍ എ കെ കെ ആര്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആര്‍ട്സ് റൂമിന്റെയും ക്ലാസ് റൂമിന്റെയും ഉദ്ഘാടനം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത നടി സുരഭി...

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കോഴിക്കോട്: സൗദിയിലെ ദമാമില്‍ ഒരു മാസം മുന്‍പ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ച വയനാട് പൊഴുതന സ്വദേശി ജയപ്രകാശിന്റെ (58) മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ...

പാസ്പോർട്ട് നഷ്ടപ്പെട്ടു

K 6788253 ഈ നമ്പറിലുള്ള സൗദി വിസ അടിച്ച പാസ്പോർട്ട്, ടിക്കറ്റ് എന്നിവ കോഴിക്കോട് വെച്ചു നഷ്ടപ്പെട്ടിരിക്കുന്നു. കിട്ടുന്നവർ ദയവായി അറിയിക്കുക - PH: 9497462799. JAFAR...

ന്യൂ​ന​പ​ക്ഷ-​ദ​ലി​ത്​ പീ​ഡ​ന​ത്തി​നെ​തി​രെ മു​സ്​​ലിം ലീ​ഗ്​ കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ റാലിയും സംഗമവും സംഘടിപ്പിച്ചു

കോ​ഴി​ക്കോ​ട്​: ന്യൂ​ന​പ​ക്ഷ-​ദ​ലി​ത്​ പീ​ഡ​ന​ത്തി​നെ​തി​രെ മു​സ്​​ലിം ലീ​ഗ്​ കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത്​ സം​ഘ​ടി​പ്പി​ച്ച റാലി​യി​ലും സം​ഗ​മ​ത്തി​ലും ആ​യി​ര​ങ്ങ​ൾ പങ്കെ​ടു​ത്തു. ഹ​രി​യാ​ന​യി​ൽ വ​ർ​ഗീ​യ​വാ​ദി​ക​ൾ...

കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് പനി മരണം കുറയുന്നില്ല. കോഴിക്കോട് ജില്ലയില്‍ ഒരു ഡെങ്കിപ്പനിമരണം കൂടി. കോഴിക്കോട് പുന്നശ്ശേരി സ്വദേശി കാവുങ്ങല്‍ സൈനബയാണ് മരിച്ചത്. ‍ഡെങ്കിബാധിച്ച് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇതോടെ പുന്നശ്ശേരിയില്‍...

ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സ്കോളര്‍ഷിപ്പ്‌ വിതരണം നടത്തി

കോഴിക്കോട്: ചെമ്മണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 5000 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ വച്ച് 250 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണം കോഴിക്കോട്...

ഖരമാലിന്യ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു

കോഴിക്കോട്: ഖരമാലിന്യ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. കോര്‍പറേഷന്‍ ഭരണസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. മൂന്ന്‍ ദിവസമായി നടന്നുവന്നിരുന്ന സമരമാണ് പിന്‍വലിച്ചത്....

"നമ്മുടെ കുഞ്ഞിനൊപ്പം അവരും പുഞ്ചിരിക്കട്ടെ" സഞ്ചാരിക്കൂട്ടത്തിന്‍റെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു തുടങ്ങി

കോഴിക്കോട്: പ്രകൃതിക്കൊപ്പമുള്ള സഞ്ചാരത്തിലൂടെ കേരളത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്ന സഞ്ചാരി ഫെയ്‌സ്ബുക്ക് കൂട്ടായ്മ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണം ആരംഭിച്ചു....

മർക്കസ്സ് സമരം വിദഗ്ധ സമിതിയുടെ ശുപാര്‍ശ മറയാക്കി വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം

കോഴിക്കോട് : മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച് ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം...

ബീഫ് നിരോധനം: കട പൂട്ടിക്കുമോ എന്ന പേടിയില്‍ കച്ചവടക്കാര്‍

കോഴിക്കോട് : നോമ്പിന്റെ ഒന്നാം ദിവസം ആശങ്കയോടെയാണ് ആളുകള്‍ ഇറച്ചി കടകളിലേക്ക് എത്തുന്നത്. ഇറച്ചി വാങ്ങാനെത്തുന്ന തങ്ങളെ ആരെങ്കിലും തടയുമോ എന്നതാണ്...

കേന്ദ്രത്തിനെതിരെ അമര്‍ഷം പുകയുന്നു, ബീഫ് ഫെസ്റ്റുകളുമായി യുവജന സംഘടനകള്‍ ; ആശങ്കയിൽ വ്യാപാരികൾ

കന്നുകാലി ചന്തകൾ വഴി കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ കൊച്ചിയിലും തിരുവനന്തപുരത്തും ബീഫ് ഫെസ്റ്റ്...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+