കോഴിക്കോട്
നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ച പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോര്‍ജ്
കുഞ്ഞാലിക്കുട്ടി വീണ്ടും ദേശിയ രാഷ്ട്രീയത്തിലേക്കോ ? ഇന്ത്യാ മുന്നണിക്ക് അധികാരം ലഭിച്ചാൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കരസ്ഥമാക്കി തട്ടകം ഡൽഹിയിലേക്ക് മാറ്റുമെന്ന ചർച്ച ലീഗിൽ സജീവം. ലക്ഷ്യം കേന്ദ്ര മന്ത്രിസഭാ പ്രാതിനിധ്യം. കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റിന് താൽപര്യം പ്രകടിപ്പിച്ചാൽ പാർട്ടിയിൽ നിന്ന് എതിർപ്പിന് സാധ്യത കുറവ്. കുഞ്ഞാപ്പ താൽപര്യപ്പെടുന്നില്ലെങ്കിൽ മാത്രം പി.എം.എ സലാമിനെയോ ഫൈസൽ ബാബുവിനെയോ രാജ്യസഭയിലേക്ക് അയച്ചേക്കും
30 വര്‍ഷം കൊണ്ട് നേടിയെടുത്ത സല്പേര് മൂന്ന് ദിവസം കൊണ്ട് നഷ്ട്ടമായി; കയ്യേറ്റം ചെയ്യുമെന്ന സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്ക്കാന് കഴിയാതെയായി; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, വിവാഹ ചെലവ് നടത്തിയത് ഞാനാണ്, പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നത് പ്രകോപനത്തിന് കാരണമായി, താന്‍ രാജ്യം വിട്ടെന്ന് രാഹുല്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_attachments/UrkJwF7VjFryfEITw8WH.jpg)
/sathyam/media/media_files/AWuAxonwli1mkUqZLZ5i.jpg)
/sathyam/media/media_files/0Z1wpIoVzpivSg0YsXWz.jpg)
/sathyam/media/media_files/ROoHfXaBMFZuUtWh2mIm.jpg)
/sathyam/media/media_files/UdY692gELTRMOlOxorUc.jpg)
/sathyam/media/media_files/4gzJwh7noJQhDsiSeI1f.jpg)
/sathyam/media/media_files/ENiJSdxWu4bsAOshqTgd.jpg)
/sathyam/media/media_files/aMesw60uoB5pBI1cMebB.jpg)
/sathyam/media/media_files/OmK0l5MCXGIfEOG2561G.jpg)