follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

പൂഞ്ചോലയിലെ കുരുന്നുകൾക്ക് പഠനോപകരണങ്ങളും ഓണസദ്യയുമായി ഷെയറിങ് കെയർ അയർലണ്ട്

കാഞ്ഞിരപ്പുഴ / പാലക്കാട്: ഇല്ലായ്മകളുടെ കഥമാത്രം അറിയുന്ന പൂഞ്ചോല ഗവ. എൽ.പി. സ്‌കൂളിലെ കുഞ്ഞു വിദ്യാർത്ഥികൾ ആഹ്‌ളാദത്തിലാണ്. പഠിക്കാനുള്ള ബുക്ക്, പെൻസിൽ, പേന, ബാഗ്, ഷൂസ്, കുട, യൂണിഫോം എന്നിവ കൂടാതെ ഈ വർഷം സമൃദ്ധമായ ഓണസദ്യയും കഴിച്ചാണ്...

പാലംകടവ് കൂട്ടായ്മ അണിയിച്ചൊരുക്കുന്ന ഈദ് ഓണം ഫെസ്റ്റ് ഇന്ന് രാത്രി 7 മണിക്ക് കുമരനെല്ലൂർ പാലംകടവിൽ

പാലക്കാട് : കുമരനെല്ലൂർ പാലംകടവ് കൂട്ടായ്മ അണിയിച്ചൊരുക്കുന്ന ഈദ് ഓണം ഫെസ്റ്റ് ഇന്ന് രാത്രി 7 മണിക്ക് കുമരനെല്ലൂർ പാലംകടവിൽ നിരവധി റിയാലിറ്റി ഷോകളിലൂടെ കാലാകാരന്മാരെ അണിനിരത്തി കൊണ്ട് എം ക്യൂ ബാൻഡ് അണിയിച്ചൊരുക്കുന്ന സംഗീത...

സ്നേഹ സംഗമം സി ഡി പ്രകാശനം ചെയ്തു

പാലക്കാട്:ജി സി സി/തൃത്താല: തൃത്താല ഹൈസ്കൂളിൽ നിന്ന്‌ 1986-87 എസ് എസ് സി പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഈ വരുന്ന ഓഗസ്റ്റ് 27 ന് നടക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങിയ ഗാനത്തിന്റെ സി ഡി റിട്ടേർഡ് അധ്യാപകനായ കെ ബി നാരായണൻ...

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു

ആലൂർ : ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു രാവിലെ 8 മണിക്ക് ഹിദായത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് ജമാഅത്ത് പ്രസിഡണ്ട് ബഷീർ കടവിൽ പതാകയുയർത്തി അഫ്സൽ എ സ്വാതന്ത്രദിന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു . തുടർന്ന്...

KPWA കാസർക്കോട്‌, തൃശ്ശൂർ, പാലക്കാട്‌ ജില്ല പ്രവാസി കമ്മറ്റികൾ രൂപീകൃതമായി

ആഗോള തലത്തിൽ രാഷ്ടീയ ജാതിമത സാമുദായിക ഭേദമെന്യേ പ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക, അവകാശസംരക്ഷണത്തിന്നായ്‌ ഒരുമിച്ച്‌ നിൽക്കുക എന്നീ ആശയങ്ങളുമായി സ്ഥാപിതമായ കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ (KPWA) ജുലൈ 18നു കാസർക്കോട്‌,...

റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന "ഗ്രാൻറ് പ്രീസ്റ് കോൺഫറൻസ്" ജുലൈ 30 മുതൽ. മാർ ആലഞ്ചേരിയും ക്ളീമീസ് പിതാവും പങ്കെടുക്കും. യുകെയിൽ നിന്നും മാർ സ്രാമ്പിക്കലും ഫാ സോജി ഓലിക്കലും

സഭയെ വളർത്താൻ സഭയ്‌ക്കൊപ്പം നിലകൊണ്ട് ലോകസുവിശേഷവത്കരണരംഗത്ത്‌ പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുവാൻ ദൈവം ഉപകരണമാക്കിയ കാലഘട്ടത്തിന്റെ വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനും അദ്ദേഹം...

കൈതപ്രം ദാമോദരന്‍ നമ്പൂതിരി സഞ്ചരിച്ചിരുന്ന കാറിനുപിന്നില്‍ ടിപ്പര്‍ലോറി ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

ആനക്കര: അമിതവേഗത്തില്‍ വന്ന ടിപ്പര്‍ലോറി കൈതപ്രം ദാമോദരന്‍ നമ്പൂതിരി സഞ്ചരിച്ചിരുന്ന കാറിനുപിന്നില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പടിഞ്ഞാറങ്ങാടിയില്‍ വച്ചായിരുന്നു...

മഹാകവി അക്കിത്തത്തിന് പത്മശ്രി പുരസ്കാരം സമ്മാനിച്ചു

കുമരനെല്ലൂര്‍ : അക്കിത്തിന് പത്മശ്രി പുരസ്കാരം സമ്മാനിച്ചു. പാലക്കാട് ജില്ലാ കലക്ടർ പി.മേരിക്കുട്ടിയാണ് പുരസ്കാരം സമ്മാനിച്ചത്. കുമരനെല്ലൂര്‍ അമേറ്റിക്കരയിലെ വസതിയിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത് . എഡിഎം പാലക്കാട്...

ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചു. രാവിലെ ജില്ലാ അതിര്‍ത്തിയില്‍ ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിന്...

നിരോധനം ലംഘിച്ചും കുഴൽകിണർ നിർമാണം തകൃതിയിൽ

പാലക്കാട് : ജില്ലയിലെ പല ഭാഗങ്ങളിലും ഭുഗർഭ ജലനിരപ്പ് കുറഞ്ഞിരിക്കെ നിരോധനം മറികടന്നും കുഴൽ കിണർ നിർമാണം തകൃതിയിൽ അവധിദിവസങ്ങളിലും രാത്രിയിലുമാണ്...

ആനക്കര മഖാം ഉറുസിനു ഇന്ന് തുടക്കമാകും ; സമസ്ത

പാലക്കാട് : സമസ്ത പ്രസിഡന്റായിരുന്ന ആനക്കര സി.കോയക്കുട്ടി മുസ്ലിയാരുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മഖാം ഉറൂസ് സംഘടിപ്പിച്ചിരിക്കുന്നത്. 21,22,23 ദിവസങ്ങളിലായിട്ടാണ് ഉറൂസ് നടക്കുന്നത്.മഖാം...

അക്കിത്തത്തെ ആദരിച്ച് കവിതയുടെ കാര്‍ണിവലിന് പ്രൗഢോജ്വല സമാപനം

മലയാളത്തിന്റെ പ്രിയകവി പത്മശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ ആദരിച്ച് കവിതാ സ്‌നേഹികള്‍ കവിതചൊല്ലിപ്പിരിഞ്ഞു. കവിതയുടെ വഴികളും വരികളും വിശദമായി ചര്‍ച്ച ചെയ്തും ചൊല്ലിയും പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജിലെ മലയാള...

ഗൃഹനാഥന്‍റെ മരണത്തെ തുടര്‍ന്ന്‍ ദാരിദ്ര്യത്തിലായ കുടുംബത്തിന് എം എ യൂസുഫലിയുടെ സഹായം

പാലക്കാട് ഒറ്റപ്പാലത്ത് ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന്‍ ദാരിദ്ര്യത്തിലായ റസിയക്കും കുടുംബത്തിനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി സഹായം വാഗ്ദാനം ചെയ്തു. ഒരു മാസം മുമ്പാണ് റസിയയുടെ ഭര്‍ത്താവ് അഷ്റഫും ആറുവയസ്സുള്ള...

ഒ ഐ സി സി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പട്ടാമ്പി : റിയാദ് ഒഐ സി സി പാലക്കാട് ,എം ഇ എസ് മെഡിക്കൽകേളേജ് പെരിന്തൽമണ്ണയും,സംയുക്തമായി സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു പട്ടാമ്പി വിളയൂർ കൂരാച്ചിപ്പടി വലിയപാലം ഓഡിറ്റോറിയത്തിൽ സി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്യ്തു.റഫീഖ്...

സ്വത്തു തര്‍ക്കം : പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി

പാലക്കാട് : സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി. പുതുപ്പരിയാരം സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചാം തീയതിക്ക് ശേഷം മണികണ്ഠനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസ്...

എസ് എം സി കെ റിയാദ് ധനസഹായം കൈമാറി

പാലക്കാട്: എസ് എം സി കെ റിയാദ് ജീവകാരുന്ന്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച പണം പട്ടാമ്പിയില്‍ മരണപ്പെട്ട ഓട്ടോ ഡ്രൈവർ കൂരാച്ചിപ്പടി സ്വദേശി രാജന്‍റെ കുടുംബത്തിന് കൈമാറി എസ് എം സി കെ വൈസ് പ്രസിഡന്റ് റഫീഖ് പട്ടാമ്പി...

പുസ്തക ചർച്ച ഇന്ന് പട്ടാമ്പിയിൽ

പട്ടാമ്പി: സജദിൽമുജീബ് തോട്ടുങ്ങൽ എഴുതിയ 44 ചെറുകഥകൾ അടങ്ങിയ "അന്തൂക്കന്റെ റൂഹ്" എന്ന സമാഹാരത്തിന്റെയും അക്ബറലി കരിങ്ങനാട് എഴുതിയ "ആർക്കും വേണ്ടാത്തത്" എന്ന ചെറുകഥാ സമാഹാരത്തിന്റയും പുസ്തക ചർച്ച ഞായറാഴ്ച വൈകുന്നേരം...

പ്രകൃതി വിരുദ്ധ പീഢനം: പടിഞ്ഞാറങ്ങാടിയിലെ പ്രമുഖ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ

പ്രകൃതി വിരുദ്ധ പീഢനത്തിന് പടിഞ്ഞാറങ്ങാടിയിലെ പ്രമുഖ സി.പി.എം പ്രവർത്തകൻ അറസ്റ്റിലായി. CITU തൃത്താല ഏരിയാ കമ്മിറ്റി അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി...

നെഹ്‌റു നാഷനല്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിന് ഇന്നു തുടക്കമാകും

പാലക്കാട്: പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി ജില്ലാ ലൈബ്രറി കൗണ്‍സില്‍, നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്നിവരുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന...

കൂട്ട സ്ഥലംമാറ്റം: മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റിനെതിരെ സി.ഐ.ടി.യു ധര്‍ണ നടത്തി

ആനക്കര: മുത്തൂറ്റ് ഫിനാന്‍സില്‍ യൂണിയനുണ്ടാക്കിയതിന്റെ പേരില്‍ ജീവനക്കാരെ ഇതര സംസ്ഥാനങ്ങളിലേക്ക് കൂട്ട സ്ഥലംമാറ്റം നടത്തുന്ന മാനേജ്‌മെന്റിന്റെ നടപടിക്കെതിരേ സി.ഐ.ടി.യു തൃത്താല ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കെ.ഗോവിന്ദൻ കുട്ടി മേനോന്റെ ഭാര്യ ആമക്കാവ് ദേവകിയമ്മ (69) അന്തരിച്ചു

പാലക്കാട് ; സമുന്നത കോൺഗ്രസ്സ് നേതാവും പ്രമുഖ സഹകാരിയും ആയിരുന്ന യശ്ശ:ശരീരനായ ശ്രീ കെ.ഗോവിന്ദൻ കുട്ടി മേനോന്റെ ഭാര്യ ആമക്കാവ് പയ്യഴി വടക്കേകര ദേവകിയമ്മ...

പാലക്കാട് നഗരസഭയിലെ ബി.ജെ.പി വനിതാ കൗണ്‍സിലറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : പാലക്കാട് നഗരസഭയിലെ ബി.ജെ.പി വനിതാ കൗണ്‍സിലറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രിയ ശിവഗിരി (33) ആണ് മരിച്ചത്. മരണകാരണം അറിവായിട്ടില്ല.

തിരക്കിനിടയിലും പ്രണയസഖാക്കളെ ഒന്നിപ്പിച്ച് വിഎസ്

പാലക്കാട്: വിവാഹം കഴിക്കുന്നത് വിഎസിന്റെ സാന്നിദ്ധ്യത്തിലാവണമെന്ന് നിര്‍ബന്ധമുള്ള രണ്ടു പ്രണയസഖാക്കള്‍. വിഎസിനെ കണ്ടു കാര്യം പറഞ്ഞു. മലമ്പുഴയിലേക്ക് വണ്ടികയറാന്‍ പറഞ്ഞു. പ്രിയസഖാവ് വിഎസിന്റെ സാന്നിദ്ധ്യത്തില്‍ വിവാഹം....

ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ആഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

പുലാമന്തോള്‍ : ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ആഘോഷത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. കോട്ടയം മല്ലപ്പള്ളി സ്വദേശിയായ പി ബി അനില്‍കുമാറാണ്...

അന്തിക്കാട് പഞ്ചായത്ത് ; സുന്നി യുവജന സംഘം ഭാരവാഹികൾ

സമസ്ത കേരള സുന്നി യുവജന സംഘം പ്രവർത്തക കൺവെൻഷൻ മുറ്റിച്ചൂർ PKH ഓഡിറ്റോറ്റയത്തിൽ വെച്ച് നടന്നു. ഉമ്മർ അഹ്സനി അദ്ധ്യക്ഷം വഹിച്ചു "എടയാടി ഉമ്മർ ഹാജി സ്വാഗതം...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+