Advertisment

ഡി. വിജയമോഹന്റെ മാതാവ് അന്തരിച്ചു

New Update

publive-image

തിരുവനന്തപുര൦:  മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ഡി. വിജയമോഹന്റ മാതാവ് മഹേശ്വരി അമ്മ (84) തിരുവനന്തപുരത്ത് അന്തരിച്ചു. സംസ്ക്കാരം ഇന്ന് കിളിമാനൂരിൽ വൈകീട്ട് 6 മണിക്ക് സഹോദരിയുടെ വീട്ടുവളപ്പിൽ നടക്കും.

Advertisment