follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

തമിഴ്‌നാട് സ്വദേശിക്ക് ചികിൽസ നിഷേധിച്ച സംഭവം: പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ

തൃശൂർ: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി രാജേന്ദ്രന് തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ചികിൽസ നിഷേധിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത്...

പോരാട്ടത്തിന്റെ പാതയില്‍ തൊഴിലാളി സമൂഹം ഐക്യപ്പെടണം: എഫ്‌.ഐ.ടി.യു.

തൃശൂര്‍: പോരാട്ട വീഥിയില്‍ തൊഴിലാളി സമൂഹം ഐക്യപ്പെടണമെന്ന ആഹ്വാനത്തോടെ രണ്ട് ദിവസമായി തൃശൂര്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ഫെഡറേഷന്‍ ഓഫ്‌ ഇന്‍ഡ്യന്‍ ട്രേഡ്‌ യൂണിയന്‍സ്‌ സംസ്ഥാന സമ്മളേനം സമാപിച്ചു. രാജ്യത്തെ തൊഴിലാളി...

വരവൂര്‍ ജി എച്ച് എസ് സ്കൂള്‍ 1998 ബാച്ച് പൂര്‍വ്വവിദ്യാര്‍ഥി സംഗമവും ഓണാഘോഷവും ശ്രദ്ധേയമായി

സഹപാഠികള്‍ ഒത്തുകൂടിയപ്പോള്‍ വടക്കാഞ്ചേരി: ഓര്‍മ്മകള്‍ അലതല്ലിയ സ്കൂള്‍ അങ്കണത്തില്‍ ഒന്നിച്ച് പഠിച്ചവര്‍ ഒത്തുകൂടിയപ്പോള്‍ പലരും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു പലരുടെയും മുഖങ്ങള്‍ വരെ മാറിയിരിക്കുന്നു വരവൂര്‍...

എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം സെപ്‌തംബർ 19, 20 ന് തൃശൂരിൽ

തൃശൂർ: ഫെഡറേഷന്‍ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിന്‍ (എഫ്.ഐ.ടി.യു) രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന സമ്മേളനം സെപ്തംബര്‍ 19, 20 തിയ്യതികളിലായി തൃശ്ശൂരില്‍ വെച്ച് നടത്തും. വൈകീട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം പരിസരത്ത്...

പി എം എഫ് ഗ്ലോബല്‍ കുടുംബസംഗമം നാളെ തൃശ്ശൂരില്‍ തുടക്കമാകും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തൃശ്ശൂര്‍: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. തൃശൂരും തിരുവന്തപുരത്തുമായി രണ്ടു സ്ഥലങ്ങളില്‍ മൂന്നു ദിവസങ്ങളായിട്ടാണ് സമ്മേളനം...

രാഘവേട്ടന്‍ ദീപ്തമായ ഓർമ്മ മാത്രം പ്രണാമം

രാഘവേട്ടന്റെ വിയോഗം വൈകിയാണ് ഞാൻ അറിഞ്ഞത് രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലങ്ങളിൽ ഏതാനും വർഷം മുൻപ് വരെ സജീവ സാന്നിധ്യമായിരുന്നു രാഘവേട്ടന്‍. കഴിഞ്ഞ കുറച്ച് നാളുകളായി, പൊതു രംഗത്ത് നിന്ന് മാറി കടയും വീടുമായി കഴിയുകയായിരുന്നു...

ത്രിശൂർ ജില്ലാ ഇൻകാസ് കമ്മിറ്റി സ്വാതന്ത്രദിനം ആഘോഷിച്ചു

ഖത്തർ ഇൻകാസ് ത്രിശൂർ ജില്ലാ കമ്മിറ്റി സ്വാതന്ത്രദിനം കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ജില്ലാകമ്മിറ്റിയുടെ സീനിയർ വൈസ്പ്രസിഡണ്ട്...

മുഹമ്മദുണ്ണി ഒളകരക്ക് വടക്കാങ്ങരയുടെ ആദരവ്

വടക്കാങ്ങര : വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായ മുഹമ്മദുണ്ണി ഒളകരക്ക് വടക്കാങ്ങരയുടെ ആദരവ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അവാര്‍ഡ് നേടിയ മുഹമ്മദുണ്ണി ഒളകരയെ വടക്കാങ്ങര...

ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​കാ​ന്‍ ന​ടി കാ​ജോ​ള്‍ ദേ​വ്ഗ​ണു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ്

തൃ​ശൂ​ര്‍: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​കാ​ന്‍ ന​ടി കാ​ജോ​ള്‍ ദേ​വ്ഗ​ണു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നും...

ശക്തന്‍ തമ്പുരാന്‍ പുരസ്‌കാരം വി.ജെ കുര്യന്

തൃശ്ശൂര്‍: സത്സംഗ് തൃശ്ശിവപേരൂര്‍ നല്‍കുന്ന ശക്തന്‍ തമ്പുരാന്‍ പുരസ്‌കാരം സിയാല്‍ എംഡി വി.ജെ കുര്യന്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളം എന്ന നേട്ടം കൈവരിച്ചതിനാണു പുരസ്‌കാരമെന്ന് ഫാ. ഡോ.ഫ്രാന്‍സിസ്...

സൈനബിന്റെ പ്രഥമ കവിതാ സമാഹാരം "വേട്ടച്ചുഴി" പ്രകാശന ചടങ്ങ് ആഗസ്റ്റ് ഏഴിന് തൃശ്ശൂർ വൈലോപ്പിള്ളി ഹാളിൽ

തൃശ്ശൂർ : തനിമ കലാ സാഹിത്യ വേദി സംസ്ഥാന നിർവ്വാഹക സമിതി അംഗവും പെരുമ്പിലാവ് അൻസാർ വുമൺസ് കോളേജ് അദ്ധ്യാപികയുമായ സൈനബിന്റെ പ്രഥമ കവിതാ സമാഹാരം "വേട്ടച്ചുഴി" പ്രകാശന ചടങ്ങ് ആഗസ്റ്റ് ഏഴിന് തൃശ്ശൂർ വൈലോപ്പിള്ളി ഹാളിൽ വൈകുന്നേരം...

ഇസാഫ് ബാങ്കില്‍ 1660 ഒഴിവുകള്‍

തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ക്രെഡിറ്റ്...

മാളിയേക്കൽ ഹംസ സാഹിബ്‌ അന്തരിച്ചു

ചാവക്കാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, ദീർഘ കാലം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, KPCC മെമ്പർ, മുൻ തൃശ്ശൂർ ജില്ലാ DCC ട്രഷററുമായിരുന്ന മാളിയേക്കൽ ഹംസ സാഹിബ്‌ മരണപെട്ടു. മക്കൾ: ദസ്തഗീർ, ഷബീർ (ഇൻകാസ്...

ആര്‍.എസ്.എസ്സ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടന - ഹമീദ് വാണിയമ്പലം

തൃശൂര്‍ : സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആര്‍.എസ്സ്.എസ്സാണെന്ന് ഹമീദ് വാണിയമ്പലം. പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന മുസ്ലിം ദലിത് കൊലകള്‍ക്കെതിരെ തൃശൂരില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ റാലി ഉദ്ഘാടനം ചെയ്ത്...

തൃശൂരില്‍ നവീകരിച്ച പുതുർക്കര എട്ടുകുളം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു

തൃശൂർ കോർപ്പറേഷൻ സിവിൽ സ്റ്റേഷൻ ഡിവിഷൻ പുതുർക്കര എട്ടുകുളം നവീകരിച്ച് സൗന്ദര്യവത്ക്കരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു. ചണ്ടി നിറഞ്ഞു കിടന്ന കുളം വെള്ളം വറ്റിച്ചു വൃത്തിയാക്കി മതിൽ കെട്ടി ഗ്രിൽ വെച്ച്...

യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെടുത്തു.2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളും കണ്ടെടുത്തു.

തൃശൂര്‍: തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍...

കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം നടത്തിയ നാലുപേരെ അറസ്റ്റ് ചെയ്തു

കുന്നംകുളം: കേച്ചേരി മണലി തെങ്ങില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന്റെ പേരില്‍ വീടുകയറി ആക്രമിച്ച കേസില്‍ നാലുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മണലി തെങ്ങില്‍ നാലകത്ത് മുഹമ്മദ് ബാദുഷ (ചാപ്പു-22), നാലകത്ത് ഷിഹാബുദ്ദീന്‍...

ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ തൃശൂരില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണവും വൃക്ഷത്തൈ വിതരണവും നടത്തി

തൃശൂര്‍: ചെമ്മണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ തൃശൂരില്‍ നടത്തിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ വിതരണവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള വൃക്ഷത്തൈ വിതരണവും ഒല്ലൂര്‍ എം എല്‍ എ കെ രാജന്‍ നിര്‍വഹിച്ചു....

ആള്‍ കേരള ഡാന്‍സ്‌ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെ സംസ്ഥാന പ്രതിനിധി സമ്മേളനം

കേരളത്തിലെ നൃത്ത അധ്യാപകരുടെ സംഘടനയായ ആള്‍ കേരള ഡാന്‍സ്‌ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍റെ (A.K.D.T.O.) 17 -)൦ സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ജൂണ്‍ 10 -)൦ തീയതി ശനിയാഴ്ച...

താള - വര്‍ണ്ണ പൊലിമയില്‍ അർപ്പണ ഡാൻസ് അക്കാഡമി മുപ്പതാം വാർഷികം ആഘോഷിച്ചു

തൃശ്ശൂർ : പ്രശസ്ത നൃത്ത അധ്യാപകനായ ജോബ് മാസ്റ്റര്‍ നേതൃത്വം നല്‍കുന്ന അർപ്പണ ഡാൻസ് അക്കാഡമിയുടെ മുപ്പതാം വാർഷികം നടന്നു . റീജിയണൽ തിയേറ്ററിൽ "അർപ്പണോൽസവം 2017" എന്ന പേരില്‍ നടത്തപെട്ട വാര്‍ഷിക പരിപാടികളുടെ ഉത്ഘാടനം പ്രശസ്‌ത...

സ്നേഹപൂർവ്വം സാൻഡോസ് : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിർധനരായ 42 പേർക്ക് ഒരു വർഷത്തേയ്ക്ക് പെൻഷന്‍ നല്‍കുന്ന പദ്ധതിയുടെ ഉത്ഘാടനം ഇന്ന്‍

കൊടുങ്ങല്ലൂര്‍ : ഇന്ന് ആ സുദിനമാണ്...മുപ്പതു വർഷം മുമ്പ് രൂപം കൊടുത്ത " സാൻഡോസ് ക്ലബ്ബ് " ഇന്നൊരു പുണ്യകർമ്മത്തിന് തുടക്കം കുറിക്കുകയാണ്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നിർധനരായ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: അഞ്ച് സിപിഎം നേതാക്കള്‍ ജയിലിലേക്ക്

തൃശൂര്‍ : ആര്‍എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം തൃശൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം എം. ബാലാജി അടക്കം കുന്നംകുളത്തെ അഞ്ചു പ്രമുഖ നേതാക്കള്...

തൃശൂർ കോർപ്പറേഷൻ 54-)൦ ഡിവിഷൻ കുടുംബശ്രീ വനിതാദിനാഘോഷം സംഘടിപ്പിച്ചു

തൃശൂർ കോർപ്പറേഷൻ സിവിൽ സ്‌റ്റേഷൻ ഡിവിഷൻ 54, കുടുംബശ്രീ വനിതാദിനാഘോഷം സംഘടിപ്പിച്ചു. സിനിമ സഹസംവിധായക (മെക്സിക്കൻ അപാരത ) അനു ടോം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ സംവിധായകൻ ടോം...

വാളയാറിൽ പീഢനത്തിനിരയായി മരിച്ച കുഞ്ഞുങ്ങളുടെ വീടു സന്ദർശിക്കുന്നതിന് കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നതിന് ഗ്രാമത്തില്‍ സ്ഥാപിച്ച വെല്‍ക്കം ബോര്‍ഡ് വിവാദത്തില്‍

വാളയാറിൽ പീഢനത്തിനിരയായി മരിച്ച കുഞ്ഞുങ്ങളുടെ വീടു സന്ദർശിക്കുന്നതിന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തുന്നതിന് മുന്നോടിയായി സി പി എം പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ സ്ഥാപിച്ച വെല്‍ക്കം ബോര്‍ഡ് വിവാദത്തില്‍....

ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോള്‍ ഫെസ്റ്റില്‍ ഡോ. ബോബി ചെമ്മണൂര്‍ വിശിഷ്ടാതിഥിയായി

തൃശൂര്‍: ബോബി & മറഡോണ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള വരന്തരപ്പിള്ളി ഫുട്ബോള്‍ ഫെസ്റ്റില്‍ ഡോ. ബോബി ചെമ്മണൂര്‍ വിശിഷ്ടാതിഥിയായി. സി എന്‍ ജയദേവന്‍ (എംപി), ഔസേഫ് ചെരടായി (പഞ്ചായത്ത് പ്രസിഡന്റ്), പി ബി പ്രശൊഭ്, അഡ്വ. എം എ ജോയ്,...

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+