സി ബി എസ് സി സംസ്ഥാന കലോൽസവം: തബലയിൽ വിസ്മയം തീർത്ത് ശ്രീരാം മുരളി

New Update
sreeharfi thabala

മരങ്ങാട്ടുപിള്ളി : സി ബി എസ് സി സംസ്ഥാന കലോൽസവത്തിൽ തബലയിൽ തിൻ താളിൻ്റെ 16 ബീറ്റ് കൊട്ടിക്കയറി തൃശൂർ പാട്ടുരായ്ക്കൽ ദേവമാതാ സി എം ഐ സ്ക്കൂളിലെ ശ്രീരാമം മുരളി ഒന്നാംസ്ഥാനം കരസ്തമാക്കി തൻ്റെ മൂന്നാം ക്ലാസ് മുതൽ തൃശൂർ സ്വദേശി ദീപക്കിൻ്റെ കീഴിൽ തബല അഭ്യസിച്ചു വരുന്നു ദുബായിൽ എഞ്ചിനീയർ ആയ മുരളിയാണ് പിതാവ് മാതാവ് ജോതി അയ്യന്തോൾ അമ്യത വിദ്യാലയത്തിലെ ടീച്ചർ ആണ് സഹോദരി ഹരിപ്രിയ.

Advertisment
Advertisment