ഇന്ദ്രയവം പൂത്തുലഞ്ഞു എന്ന മനോഹര ഗാനം ആലപിച്ച് സംസ്ഥാന സി ബി എസ് ഇ കലോത്സവത്തിൽ ലളിത ഗാന മത്സരത്തിൽ എസ് ഫസ്റ്റ് എ ഗ്രേഡ് നേടി ധ്യൂവ്

New Update
dhruve

മരങ്ങാട്ടുപിള്ളി :ലേബർ ഇന്ത്യ പബ്ളിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ ലളിത ഗാനത്തിൽ ഇന്ദ്രയവം  പൂത്തുലഞ്ഞു എന്ന മനോഹര ഗാനം ആലപിച്ച് മാള ഹോളി ഗ്രെയിസ് അക്കാദമിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ധ്യൂവ് എസ് ഫസ്റ്റ് എ ഗ്രേഡ് നേടി

Advertisment

 കഴിഞ്ഞ ആറ് വർഷമായി സ്ക്കൂളിലെ തന്നെ അദ്യാപകനായ ശിവകുമാറിൻ്റെ ശിഷണത്തിൽ ആണ് ധ്യൂവ് സംഗീതം അഭ്യസിക്കുന്നത്. അമ്യത ടീവി യിലെ സൂപ്പർ സിംഗർ റിയാലിറ്റി ഷോയിലെ നാലാം സ്ഥാനക്കാരി കൂടിയാണ് ധ്യൂവ് 'മാള അഷ്ടമിച്ചിറ സുലീപ് ആണ് പിതാവ് മാതാവ് ലിഷ പഞ്ചായത്ത് ജീവനക്കാരിയാണ് '

Advertisment