എറണാകുളം ജില്ലാതല വനിതാ കമ്മീഷന്‍ അദാലത്തിൽ 34 പരാതികൾക്ക് പരിഹാരം

New Update
adalath

എറണാകുളം: എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന ജില്ലാതല അദാലത്തിൽ 100 പരാതികളാണ് പരിഗണിച്ചത്. 66 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. ഏഴ് പരാതികളില്‍ റിപ്പോര്‍ട്ട് തേടി.

Advertisment

കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. കുഞ്ഞായിഷ, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ ബി രാജേഷ്, അഡ്വ വി എ അമ്പിളി, കൗൺസിലർ ബി പ്രമോദ് എന്നിവർ പരാതികൾ കേട്ടു.

Advertisment