ഏതർ എനർജി പുതിയ സംരംഭമായ "ഏതർ ഇലക്ട്രിക് ഡിസംബർ" പ്രഖ്യാപിച്ചു

New Update
ather energy

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി, തങ്ങളുടെ ഉപഭോക്താക്കൾക്ക് ലാഭകരമായ ക്യാഷ് ആനുകൂല്യങ്ങളും ഇഎംഐ പലിശ ലാഭവും സൗജന്യ വിപുലീകൃത വാറന്‍റിയും വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ സംരംഭമായ ‘ഏഥർ ഇലക്ട്രിക് ഡിസംബർ’ പ്രഖ്യാപിച്ചു. 

Advertisment

പ്രോഗ്രാം ലക്ഷ്യമിടുന്നത് മൂല്യവർധിത സേവനങ്ങളോടെ വൈദ്യുത വാഹന പ്രേമികൾക്ക് തടസ്സമില്ലാത്തതും ആയാസരഹിതവുമായ പരിവർത്തന അനുഭവം പ്രദാനം ചെയ്യുന്നതിനും രാജ്യത്ത് വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുമാണ്. 

Advertisment