സിബിഎസ്ഇ കലോത്സവം: ലളിതഗാനത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി പവിത്ര പി.നായർ

പെരുവ കാരിക്കോട് സരസ്വതി വിദ്യാമന്ദിർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.

New Update
student

കോട്ടയം: മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂളിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി നാലിൽ ലളിതഗാനത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി പവിത്ര പി.നായർ.  

Advertisment

പെരുവ കാരിക്കോട് സരസ്വതി വിദ്യാമന്ദിർ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പ്രശാന്ത് എ.ആറിന്റെയും രതി ആർ.പിള്ളയുടെയും മകളാണ് പവിത്ര 

Advertisment