/sathyam/media/media_files/2026/02/20/2-2026-02-20-22-55-03.jpg)
മീനച്ചിൽ: മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ പൂവരണി ക്ഷേത്രം - പി.എച്ച്.സി റോഡിൻ്റെ ശനി ദിശ പടേ മാറി. 2.30 കി.മീ റോഡ് ടാർ ചെയ്ത് നവീകരിച്ച് നാടിന് സമർപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/20/3-2026-02-20-22-57-39.jpg)
അവസാന ഘട്ട നിർമ്മാണ പ്രവർത്തനവും പൂർത്തിയായ റോഡിലൂടെ എത്തിയ ജോസ്.കെ.മാണിക്ക് നാട്ടുകാർ വൻ സ്വീകരണം നൽകി.
/filters:format(webp)/sathyam/media/media_files/2026/02/20/4-2026-02-20-22-58-02.jpg)
കേന്ദ്ര പദ്ധതിയായ പി.എം.ജി.എസ്.വൈ യിൽ ജോസ്.കെ.മാണി എം.പിയുടെ ശുപാർശ പ്രകാരം ഉൾപ്പെടുത്തി ആരംഭിച്ച റോഡ് നിർമ്മാണം പാതിവഴിയിൽ മുടങ്ങിയിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/20/6-2026-02-20-22-58-31.jpg)
പണി ഉപേക്ഷിച്ച കോൺട്രാക്ടറെ നീക്കം ചെയ്ത് സർക്കാർ പുതിയ ഭരണാനുമതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ ടാറിംഗ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്.
/filters:format(webp)/sathyam/media/media_files/2026/02/20/5-2026-02-20-22-58-49.jpg)
കഴിഞ്ഞ അഞ്ചു വർഷക്കാലം നാട്ടുകാർ നേരിട്ട ദുർഘട യാത്രയ്ക്ക് ഇതോടെ പരിഹാരമായി.
ജോസ് കെ.മാണി എം.പിയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് സർക്കാർ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി 2.30 കി.മീ ദൂരം വരുന്ന പാതയ്ക്ക് 1.94 കോടി രൂപയാണ് അനുവദിച്ചത്.
/filters:format(webp)/sathyam/media/media_files/2026/02/20/7-2026-02-20-22-59-13.jpg)
നാട്ടുകാരുടെ ദുരിതയാത്രയ്ക്ക് ഇതോടെ പരിഹാരമായി.
/filters:format(webp)/sathyam/media/media_files/2026/02/20/9-2026-02-20-22-59-41.jpg)
ഓരോ പദ്ധതിക്കു പിന്നിലും നിരന്തര നിരീക്ഷണവും ഇടപെടലും ഉണ്ടായി എങ്കിലേ ഓരോ പദ്ധതിയും പൂർത്തിയാക്കി സമർപ്പിക്കുവാൻ കഴിയൂ എന്ന് ജോസ്.കെ.മാണി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us