കോഴിക്കോട് ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ബസ് തിരിക്കുന്നതിനിടെ ഒരു വശം അലിയുടെ ദേഹത്ത് തട്ടി. ഇതോടെ അലി ബസിനും പോസ്റ്റിനും ഇടയില്‍ പെടുകയായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
1 accident

കോഴിക്കോട്: ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഫറോക്കിലുണ്ടായ അപകടത്തില്‍ അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ്‌ അലി (47) ആണ് മരിച്ചത്.

Advertisment

ബസ് തിരിക്കുന്നതിനിടെ ഒരു വശം അലിയുടെ ദേഹത്ത് തട്ടി. ഇതോടെ അലി ബസിനും പോസ്റ്റിനും ഇടയില്‍ പെടുകയായിരുന്നു. 

Advertisment