കോ​ഴി​ക്കോ​ട്ട് മി​ന്ന​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശം; നിരവധി വീ​ടു​ക​ളും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ർന്നു

New Update
G

കോ​ഴി​ക്കോ​ട്: വ​ള​യ​ത്ത് മി​ന്ന​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശം. ചു​ഴ​ലി​ക്കാ​റ്റി​ൽ അ​ഞ്ച് വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​രു​ക​യും ചെ​യ്തു.

Advertisment

കു​റു​വ​ന്തേ​രി, വ​ണ്ണാ​ര്‍​ക​ണ്ടി, ക​ല്ല​മ്മ​ല്‍, വ​രാ​യാ​ല്‍ മു​ക്ക്, വാ​ണി​മേ​ല്‍ മ​ഠ​ത്തി​ല്‍ സ്കൂ​ള്‍ പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ല്‍ പ​ല​യി​ട​ത്തും വൈ​ദ്യു​തി ലൈ​ന്‍ പൊ​ട്ടി​യ​തി​നാ​ല്‍ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

Advertisment