New Update
/sathyam/media/media_files/7xjuC8VKr9Dk3Wx1TmzK.jpg)
കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പരിസരത്തെ കടകളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധനയ്ക്ക് അയച്ചു.
Advertisment
മൂന്ന് കടകള്‍ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us